TRENDING:

ശബരിമലദര്‍ശനത്തിന് സുരക്ഷ തേടി ആദിവാസി നേതാവ് അമ്മിണി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം : ശബരിമല ദർശനത്തിന് പൊലീസ് സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി ആദിവാസി നേതാവ് അമ്മിണി. രാവിലെ പതിനൊന്ന് മണിയോടെ കോട്ടയം എസ്.പി ഹരിശങ്കറിന്റെ ഓഫീസിലെത്തിയാണ് ഇവർ സുരക്ഷ ആവശ്യപ്പെട്ടത്.
advertisement

Also Readശബരിമലയിൽ കയറാൻ ശ്രമിച്ചത് മാവോയിസ്റ്റുകളെന്ന് സുരേന്ദ്രൻ

കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനായി അമ്മിണി എരുമേലി വരെ എത്തിയിരുന്നു. എന്നാൽ സുരക്ഷ ഒരുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെ പിന്മാറുകയായിരുന്നു. പിന്നാലെയാണ് ഇവർ കോട്ടയം എസ്.പി ഹരിശങ്കറിനെ കാണാനുള്ള അനുമതി തേടിയത്.

Also Read-ശബരിമലയിലുള്ളത് താലിബാൻ മാതൃകയിലുള്ള അക്രമികൾ: ഇ.പി. ജയരാജൻ

ആദിവാസി വനിതാ സംഘം സംസ്ഥാന പ്രസിഡന്റാണ് നാൽപ്പത്തിനാലുകാരിയായ അമ്മിണി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലദര്‍ശനത്തിന് സുരക്ഷ തേടി ആദിവാസി നേതാവ് അമ്മിണി