TRENDING:

തമിഴ്നാട്ടിലെ റേഷന്‍ കടയിൽ അരിക്കൊമ്പന്റെ ആക്രമണം; ജനല്‍ ഭാഗികമായി തകര്‍ത്തു

Last Updated:

പുലർച്ചെ രണ്ടുമണിയോടെയാണ് മേഘമലയിൽനിന്ന് 9 കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് ആന എത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: അരിക്കൊമ്പൻ തമിഴ്നാട്ടിലെ റേഷൻ കട ആക്രമിച്ചു. തമിഴ്നാട് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് അരിക്കൊമ്പന്‍ ആക്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുത്തില്ല. പിന്നാലെ അരിക്കൊമ്പന്‍ കാ‍ട്ടിലേക്ക് മടങ്ങി.
advertisement

Also Read- നായ്ക്കുട്ടിയെ കിണറ്റിലിറങ്ങി രക്ഷിച്ച 60കാരൻ തിരിച്ചുകയറുന്നതിനിടെ വീണ് മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുലർച്ചെ രണ്ടുമണിയോടെയാണ് മേഘമലയിൽനിന്ന് 9 കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് ആന എത്തിയത്. ആക്രമണത്തിന് ശേഷം രാത്രി തന്നെ അരിക്കൊമ്പൻ കാട്ടിലേക്ക് മടങ്ങി. അതേസമയം, റേഷൻകട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തമിഴ്നാട്ടിലെ റേഷന്‍ കടയിൽ അരിക്കൊമ്പന്റെ ആക്രമണം; ജനല്‍ ഭാഗികമായി തകര്‍ത്തു
Open in App
Home
Video
Impact Shorts
Web Stories