ALSO READ: പാലക്കാട് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു; മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ
റോഡരികിൽ തൊഴിൽ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ പിക്കപ്പ് ഇടിച്ചത്. ആദ്യം റോഡരികിലെ മരത്തിൽ ഇടിച്ച ലോറി പിന്നീട് സമീപത്ത് ജോലി ചെയ്‌തിരുന്ന 3 തൊഴിലാളികളുടെ ദേഹത്തേക്ക് കയറുകയുമായിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. സംഭവത്തിൽ ഒരാൾ പരുക്കേറ്റ് ചികിത്സയിലാണ്.
advertisement
(Summary:Two women workers met a tragic end in lorry accident in Kannur Ezhimala. The deceased have been identified as Shobha and Yashoda, natives of Ezhimala.)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Oct 28, 2024 12:27 PM IST
