സിനിമ മേഖലയിലെ പല സ്ത്രീകളും വിപിനെതിരെ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. വിപിനെ താൻ മർദ്ധിച്ചിട്ടില്ലെന്നും ഉണ്ടെന്നു തെളിഞ്ഞാൽ താൻ അഭിനയം നിർത്തുമെന്നും ഉണ്ണി മുകുന്ദൻ.
ALSO READ: 'തർക്കത്തിനിടയിൽ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു; വിപിനെ മർദിച്ചിട്ടില്ല'; ഉണ്ണി മുകുന്ദൻ
വിപിൻകുമാറിന്റെ കണ്ണട താൻ വലിച്ചെറിഞ്ഞു എന്ന് പറയുന്നത് സത്യമാണ്. എന്നാൽ മർദ്ദിച്ചിട്ടില്ല. പരാതി പൂർണമായും നിഷേധിക്കുന്നു എന്നും ഉണ്ണി പറഞ്ഞു.
തന്റെ സുഹൃത്തായ ടോവിനോയെ പോലും പ്രശ്നത്തിൽ ഉൾപ്പെടുത്തുന്ന രീതിയിലേക്ക് വരെ എത്തിയത് കൊണ്ടാണ് വിശദീകരണം നൽകാമെന്ന് തീരുമാനിച്ചതെന്നും നടൻ വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 31, 2025 7:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിപിനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് പ്രമുഖ മലയാള നടി പറഞ്ഞു; തല്ലിയെന്ന് തെളിഞ്ഞാൽ അഭിനയം നിർത്തും'; ഉണ്ണി മുകുന്ദൻ