വിജയദശമി ദിനത്തിൽ പേരക്കുട്ടിയെ മുഖ്യമന്ത്രി തന്നെ എഴുത്തിനിരുത്തണമെന്ന് ഒരാഴ്ച മുൻപാണ് വസന്തകുമാർ അഭ്യർഥിച്ചത്. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ ഭാര്യ കമലയാണ് എഴുത്തിനിരുത്ത് ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തിയത്.
തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടന്ന വിദ്യാരംഭ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, പേരക്കുട്ടി തുടങ്ങിയവരും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2020 2:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vijayadashami | ദേവനയ്ക്ക് ആദ്യക്ഷരം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വിദ്യാരംഭ വേദിയായി ക്ലിഫ് ഹൗസും