ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അകന്നിരിക്കുമ്പോഴും മനസ്സുകളുടെ അടുപ്പത്തിനും ഐക്യത്തിനും പ്രാധാന്യം ഏറെയാണ്. തികച്ചും സുരക്ഷിതരായി ഓണം ആഘോഷിക്കുന്ന ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
സമൃദ്ധിയുടെയും സാഹോദര്യത്തിന്‍റെയും സഹകരണത്തിന്‍റെയും സന്ദേശം പരത്തുന്ന ഓണക്കാലം ഇത്തവണ അതിജീവനത്തിന്‍റെ ഓണക്കാലംകൂടിയാണ്.
അകന്നിരിക്കുമ്പോഴും മനസ്സുകളുടെ അടുപ്പത്തിനും ഐക്യത്തിനും പ്രാധാന്യം ഏറെയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 31, 2020 1:18 PM IST