പാഞ്ഞുവരുന്ന കാട്ടുപോത്തിനെക്കണ്ട് വിദ്യാർഥികളും ജീവനക്കാരും ചിതറിയോടി ക്ലാസ് മുറികളിൽ കയറിയത് അപകടം ഒഴിവാക്കി. ഒന്നരവർഷം മുൻപ് പ്രദേശവാസിയായ ഒരാളെ കുത്തികൊലപ്പെടുത്തിയ പോത്താണിതെന്ന് നാട്ടുകാർ പറഞ്ഞു.
സമീപ്രദേശങ്ങളിൽ കാട്ടുപോത്ത് കൂട്ടമായെത്തെ ആക്രമണം നടത്തുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jun 21, 2023 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കി മറയൂർ സ്കൂൾ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കാട്ടുപോത്ത് പാഞ്ഞെത്തി
