വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി, തോട്ടിലേയ്ക് പതിയ്കുകയായിരുന്നു. കഴിഞ്ഞ രാത്രി എട്ട് മണിയോടെയാണ് അപകടം. നെടുങ്കണ്ടം ആശാരികണ്ടത്തെ സൃഹൃത്തിന്റെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു ആശയും ഭര്‍ത്താവ് ഷെറിനും. പ്രദേശത്തെ തോടിന് മുകളിലുള്ള കലുങ്കില്‍ വാഹനം നിര്‍ത്തി, ഇറങ്ങാന്‍ ശ്രമിയ്ക്കുന്നതിനിടെ ആശ കാല്‍ വഴുതി തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ തുടര്‍ന്ന നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സും തെരച്ചില്‍ ആരംഭിച്ചു. സംഭവം നടന്ന പ്രദേശത്ത് നിന്നും അല്പം ദൂരെ മാറിയുള്ള മേഖലയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
Dec 18, 2023 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി; തോട്ടിലേക്ക് വീണ യുവതി മരിച്ചു
