1957 മുതൽ പത്ത് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതയാണ് കെ ആർ ഗൗരിയമ്മ. മറ്റൊരു വനിതയ്ക്കും ഇങ്ങനെ ഒരു അവസരം ലഭിച്ചിട്ടില്ല. (1957 മുതൽ 60, 67 (ഏക വനിത അംഗം), 70, 80, 82, 87, 91, 96, 2001 എന്നീ വർഷങ്ങളിൽ)
വീട്ടമ്മമാർക്ക് 1000 രൂപ ശമ്പളം പ്രഖ്യാപിച്ച് MK സ്റ്റാലിൻ; വാഗ്ദാന പെരുമഴയുമായി DMK
1957 മുതൽ 2021 വരെ നിയമസഭയിൽ പ്രാതിനിധ്യം തെളിയിച്ച വനിതകൾ ആരൊക്കെയെന്ന് നോക്കാം;
advertisement
ഒന്നാം നിയമസഭ (1957-1959)
അംഗങ്ങൾ: ആറ്
കെ ഒ അയിഷ ബായ് (സിപിഐ)
കെ ആർ ഗൗരി (സിപിഐ)
റോസമ്മ പുന്നൂസ് (സിപിഐ)
കുസുമം ജോസഫ് (കോൺഗ്രസ്സ്)
ലീല ദാമോദര മേനോൻ (കോൺഗ്രസ്സ്)
ഒ ടി ശാരദ കൃഷ്ണൻ (കോൺഗ്രസ്സ്)
രണ്ടാം നിയമസഭ (1960-1964)
അംഗങ്ങൾ: ഏഴ്
കുസുമം ജോസഫ് (കോൺഗ്രസ്സ്)
ലീല ദാമോദര മേനോൻ (കോൺഗ്രസ്സ്)
എ നഫീസത്ത് ബീവി (കോൺഗ്രസ്സ്)
ഒ ടി ശാരദ കൃഷ്ണൻ (കോൺഗ്രസ്സ്)
കെ ആർ സരസ്വതി അമ്മ (കോൺഗ്രസ്സ്)
കെ ഒ അയിഷ ബായ് (സിപിഐ)
കെ ആർ ഗൗരി (സിപിഐ)
International Women's Day 2021 | സിനിമയിലെ ഏറ്റവും ശക്തമായ അഞ്ച് സ്ത്രീ കഥാപാത്രങ്ങൾ
മൂന്നാം നിയമസഭ (1967-1970)
അംഗങ്ങൾ: 1
കെ ആർ ഗൗരി (സിപിഐ)
നാലാം നിയമസഭ (1970-1977)
അംഗങ്ങൾ: രണ്ട്
കെ ആർ ഗൗരി (സിപിഐ)
പെന്നമ്മ ജേക്കബ് (സ്വതന്ത്ര്യ)
അഞ്ചാം നിയമസഭ (1977-1979)
അംഗങ്ങൾ: ഒന്ന്
ഭാർഗവി തങ്കപ്പൻ (സിപിഐ)
ആറാം നിയമസഭ (1980-1982)
അംഗങ്ങൾ: അഞ്ച്
ഭാർഗവി തങ്കപ്പൻ (സിപിഐ)
പി ദേവൂട്ടി (സിപിഐ)
കെ ആർ ഗൗരി (സിപിഐ)
എം കമലം (കോൺഗ്രസ്സ്)
കെ ആർ സരസ്വതി അമ്മ (എൻഡിപി)
ഏഴാം നിയമസഭ (1982-1987)
അംഗങ്ങൾ: അഞ്ച്
ഭാർഗവി തങ്കപ്പൻ (എൽഡിഎഫ്)
പി ദേവൂട്ടി (എൽഡിഎഫ്)
കെ ആർ ഗൗരി (എൽഡിഎഫ്)
എം കമലം (എൽഡിഎഫ്)
റേച്ചൽ സണ്ണി പനവേലി (യുഡിഫ്)
എട്ടാം നിയമസഭ(1987-1991)
അംഗങ്ങൾ: എട്ട്
ഭാർഗവി തങ്കപ്പൻ (എൽഡിഎഫ്)
കെ ആർ ഗൗരി (എൽഡിഎഫ്)
ജെ മേഴ്സിക്കുട്ടി അമ്മ (എൽഡിഎഫ്)
ലീല ദാമോദര മേനോൻ (എൽഡിഎഫ്)
റോസമ്മ പുന്നൂസ് (എൽഡിഎഫ്)
നബീസ ഉമ്മാൽ (യുഡിഎഫ്)
എം ടി പദ്മ (യുഡിഎഫ്)
റോസമ്മ ചാക്കോ (യുഡിഎഫ്)
ഒമ്പതാം നിയമസഭ (1991 - 1996)
അംഗങ്ങൾ: എട്ട്
ശോഭന ജോർജ്ജ് (യുഡിഎഫ്)
അൽഫോൺസ ജോൺ (യുഡിഎഫ്)
എം ടി പദ്മ (യുഡിഎഫ്)
മീനാക്ഷി തമ്പാൻ (യുഡിഎഫ്)
കെ സി റോസക്കുട്ടി (യുഡിഎഫ്)
റോസമ്മ ചാക്കോ (യുഡിഎഫ്)
കെ ആർ ഗൗരി (എൽഡിഎഫ്)
എൻ കെ രാധ (എൽഡിഎഫ്)
പത്താം നിയമസഭ (1996 - 2001)
അംഗങ്ങൾ: 13
ഭാർഗവി തങ്കപ്പൻ (എൽഡിഎഫ്)
ഗിരിജ സുരേന്ദ്രൻ (എൽഡിഎഫ്)
മീനാക്ഷി തമ്പാൻ (എൽഡിഎഫ്)
ജെ മേഴ്സിക്കുട്ടി അമ്മ (എൽഡിഎഫ്)
എൻ കെ രാധ (എൽഡിഎഫ്)
കെ കെ ഷൈലജ (എൽഡിഎഫ്)
സുശീല ഗോപാലൻ (എൽഡിഎഫ്)
കെ ആർ ഗൗരി (എൽഡിഎഫ്)
രാധ രാഘവൻ (യുഡിഎഫ്)
റോസമ്മ ചാക്കോ (യുഡിഎഫ്)
സാവിത്രി ലക്ഷ്മണൻ (യുഡിഎഫ്)
ശോഭന ജോർജ്ജ് (യുഡിഎഫ്)
പതിനൊന്നാം നിയമസഭ (2001-2006)
അംഗങ്ങൾ: ഒമ്പത്
മേഴ്സി രവി (യുഡിഎഫ്)
രാധ രാഘവൻ (യുഡിഎഫ്)
ശോഭന ജോർജ്ജ് (യുഡിഎഫ്)
സരള ദേവി (യുഡിഎഫ്)
സാവിത്രി ലക്ഷ്മണൻ (യുഡിഎഫ്)
കെ ആർ ഗൗരി (എൽഡിഎഫ്)
ഗിരിജ സുരേന്ദ്രൻ (എൽഡിഎഫ്)
പി കെ ശ്രീമതി (എൽഡിഎഫ്)
പന്ത്രണ്ടാം നിയമസഭ (2006-2011)
അംഗങ്ങൾ: ഏഴ്
പി അയിഷ പോറ്റി (എൽഡിഎഫ്)
ജെ അരുന്ധതി (എൽഡിഎഫ്)
ഇ എസ് ബിജിമോൾ (എൽഡിഎഫ്)
കെ കെ ലതിക (എൽഡിഎഫ്)
കെ എസ് സലീഖ (എൽഡിഎഫ്)
കെ കെ ഷൈലജ (എൽഡിഎഫ്)
പി കെ ശ്രീമതി (എൽഡിഎഫ്)
പതിമൂന്നാം നിയമസഭ (2011-2016)
അംഗങ്ങൾ: ഏഴ്
ജമീല പ്രകാശം (എൽഡിഎഫ്)
ഗീത ഗോപി (എൽഡിഎഫ്)
ഇ എസ് ബിജിമോൾ (എൽഡിഎഫ്)
പി അയിഷ പോറ്റി (എൽഡിഎഫ്)
കെ കെ ലതിക (എൽഡിഎഫ്)
കെ എസ് സലീഖ (എൽഡിഎഫ്)
പി കെ ജയലക്ഷ്മി (യുഡിഎഫ്)
പതിനാലാം നിയമസഭ (2016-2021)
അംഗങ്ങൾ: ഒൻപത്
പി അയിഷ പോറ്റി (എൽഡിഎഫ്)
ജെ മേഴ്സിക്കുട്ടി അമ്മ (എൽഡിഎഫ്)
ആശ സി കെ (എൽഡിഎഫ്)
ഇ എസ് ബിജിമോൾ (എൽഡിഎഫ്)
പ്രതിഭ യു (എൽഡിഎഫ്)
കെ കെ ഷൈലജ (എൽഡിഎഫ്)
ഗീത ഗോപി (എൽഡിഎഫ്)
വീണ ജോർജ്ജ് (എൽഡിഎഫ്)
ഷാനിമോൾ ഉസ്മാൻ (യുഡിഎഫ്)
