Also Read- പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തില്‍ കുരുക്കിട്ട് കൊന്ന് വഴിയിൽ ഉപേക്ഷിച്ചു
പോത്തൻകോട് കാട്ടായിക്കോണത്തിന് സമീപം നരിക്കലിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ വിജിൽ ഇന്നലെ രാവിലെ ആറരയോടെയാണ് മരിച്ചത്. ബന്ധു അനിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
Also Read- ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
തിങ്കളാഴ്ച പ്രതിശ്രുത വധുവിന്റെ വീട്ടിൽ നടന്ന നിശ്ചയ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ അനിലിനെ വീട്ടിലെത്തിക്കാൻ പോകുമ്പോഴായിരുന്നു അപകടം. അമ്മ: രമ. സഹോദരങ്ങൾ: വിജിത്ത്, വിപിൻ. പോത്തൻകോട് പൊലീസ് കാർ കസ്റ്റഡിയിലെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 20, 2021 10:10 AM IST