Also read-എസ്എഫ്ഐ അക്രമസമരം: എ.എ. റഹീമും എം. സ്വരാജും കുറ്റക്കാരെന്ന് കോടതി; ശിക്ഷ ഉച്ചയ്ക്ക്
2014ൽ ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ വിദ്യാഭ്യാസ നയത്തിനെതിരായ എസ്എഫ്ഐ നടത്തിയ നിയമസഭ മാർച്ച് അക്രമത്തിൽ കലാശിച്ച സംഭവത്തിലാണ് കേസ്. പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകർക്കപ്പെട്ടു. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത്. ആറും ഏഴും പ്രതികളാണ് സ്വരാജും റഹിമും. അക്രമ സംഭവത്തിൽ മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കുറ്റമാണ് ഇവർക്കെതിരെ തെളിഞ്ഞിട്ടുള്ളത്. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്.
advertisement
Location :
Kerala
First Published :
December 02, 2023 5:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
സമരത്തിനിടെ പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകർത്തതിന് എ.എ റഹീമിനും എം. സ്വരാജിനും ഒരു വർഷം തടവും 5000 രൂപ പിഴയും