കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പ്രായപൂർത്തിയല്ലെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായിട്ടില്ലെന്നും ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നെന്നും കോടതി വിലയിരുത്തി.
Also Read-ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച 60കാരന് 88 വര്‍ഷം കഠിനതടവ്
17 വയസുള്ള പെണ്‍കുട്ടിക്ക് കാര്യങ്ങൾ മനസിലാക്കാവുന്ന പ്രായമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സ്പെഷ്യൽ കോടതി ജഡ്ജി വിവി വിർകർ ആണ് കേസിൽ വിധി പറഞ്ഞത്.
Location :
Maharashtra
First Published :
March 18, 2023 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
'പതിനേഴുകാരിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മത പ്രകാരം'; പോക്സോ കേസിൽ യുവാവിനെ വെറുതെ വിട്ട് കോടതി