ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിൽ അതി സുന്ദരിയാണ് ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള മോഡൽ.
ഗിഗിക്ക് ആശംസയുമായി നിരവധി പ്രമുഖരും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. ദുഅ ലിപ, അഡ്രിയാന ലിമ, ഗീസിൽ തുടങ്ങിയവരെല്ലാം ആശംസകൾ അറിയിച്ചിട്ടുണ്ട്.
advertisement
സെപ്റ്റംബറിൽ പുതിയ അതിഥിയെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് ഗിഗിയും ബോയ് ഫ്രണ്ടും ഗായകനുമായ സയാൻ മാലിക്കും.
ഗിഗിയുടെ പുതിയ ചിത്രങ്ങൾ ഇതിനകം വൈറലാണ്. നേരത്തേ, പങ്കാളി സയാൻ മാലിക്കിനെ ചുംബിക്കുന്ന ചിത്രമായിരുന്നു നേരത്തേ ഗിഗി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ബേബി ഡാഡി എന്ന കാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചിരുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 27, 2020 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Gigi Hadid |ബ്ലാക്ക് ആന്റ് വൈറ്റിലെ അതിമനോഹര ചിത്രങ്ങൾ; ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ച് മോഡൽ