TRENDING:

ഗുരുവായൂരപ്പന് 100 പവന്‍റെ സ്വര്‍ണക്കിണ്ടി സമര്‍പ്പിച്ച് ഭക്ത

Last Updated:

ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന ഭക്തയാണ് 100 പവനോളം വരുന്ന സ്വര്‍ണക്കിണ്ടി ഗുരുവായൂരപ്പന് കാണിക്കയായി നല്‍കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്ക് സ്വര്‍ണക്കിണ്ടി വഴിപാടായി സമര്‍പ്പിച്ച് ഭക്ത. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന ഭക്തയാണ് 100 പവനോളം വരുന്ന സ്വര്‍ണക്കിണ്ടി ഗുരുവായൂരപ്പന് കാണിക്കയായി നല്‍കിയത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ക്ഷേത്രത്തിലെത്തി സ്വര്‍ണക്കിണ്ടി സ​മ​ർ​പ്പി​ച്ചു. 770 ഗ്രാം തൂക്കം ​വ​രു​ന്ന കി​ണ്ടിയ്ക്ക് 53 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും.  ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സമർപ്പണ ചടങ്ങിൽ സന്നിഹിതരായി
advertisement
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ഗുരുവായൂരപ്പന് 100 പവന്‍റെ സ്വര്‍ണക്കിണ്ടി സമര്‍പ്പിച്ച് ഭക്ത
Open in App
Home
Video
Impact Shorts
Web Stories