പത്തനംതിട്ട: മാർത്തോമ്മാ സഭ സെക്രട്ടറിയായി റവ.എബി പി. മാമ്മനും വൈദിക ട്രസ്റ്റിയായി റവ.ഡേവിഡ് ഡാനിയേലും അൽമായ ട്രസ്റ്റിയായി അഡ്വ. അൻസിൽ കോമാട്ടും തിരഞ്ഞെടുക്കപ്പെട്ടു.