TRENDING:

സാരിയുടുത്ത് ഡാൻസ് കളിച്ചു; വൈറൽ ആയി

Last Updated:

Who will dance wearing a sari? | സോഷ്യൽ മീഡിയയിലൂടെ ഈ സാരി ഡാൻസ് വൈറൽ ആയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫാഷനബിൾ ടോപ്പും ബോട്ടവും ധരിച്ചു മാത്രം ചെയ്യാനുള്ളതാണോ നൃത്തം? അതോ അലങ്കാര പണികൾ ചെയ്ത ക്‌ളാസിക്കൽ നൃത്തത്തിന്റെ വേഷവിധാനങ്ങളാണോ മികച്ചത്? രണ്ടും അല്ല, എന്നും ഉടുക്കുന്ന സാരിയിൽ എങ്ങനെ മനോഹരമായി നൃത്തം ചെയ്യാം എന്ന് കണ്ടോളൂ. ഇന്ത്യയിലെ ഓരോ സ്ത്രീയുടെയും വസ്ത്രം എന്നറിയപ്പെടുന്ന സാരി ഇവിടെ താരമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഈ സാരി ഡാൻസ് വൈറൽ ആയിട്ടുണ്ട്.
advertisement

@roykajal എന്ന ട്വിറ്റർ ഹാന്ഡിലിൽ നിന്നാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. രണ്ടു സ്ത്രീകൾ ഡാൻസ് ചെയ്യുന്ന വീഡിയോ ആണിത്. ആപ് ജെയ്‌സ കോയി മേരി... എന്ന ഗാനത്തിന് വളരെ മനോഹരമായാണ് ഇവർ ചുവടു വയ്ക്കുന്നത്. കൂടാതെ കാപ്‌ഷനിൽ എഴുത്തുകാരി തസ്ലീമ നസ്രീനിനെയും വീഡിയോ കാണാൻ ക്ഷണിച്ചിട്ടുണ്ട്. സാരികളുടെ ആരാധികയാണ് തസ്ലീമ നസ്രീൻ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Life/
സാരിയുടുത്ത് ഡാൻസ് കളിച്ചു; വൈറൽ ആയി