TRENDING:

Kerala Lottery Results, Akshaya AK 547 | അക്ഷയ AK 547 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Last Updated:

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 547 (Akshaya AK 547) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AL 273930 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AC 854559 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

advertisement

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

ഒന്നാം സമ്മാനം Rs :7000000/-

AL 273930

സമാശ്വാസ സമ്മാനം- Rs 8000/-

AA 273930 AB 273930

AC 273930 AD 273930

advertisement

AE 273930 AF 273930

AG 273930 AH 273930

AJ 273930 AK 273930 AM 273930

രണ്ടാം സമ്മാനം- Rs :500000/-

AC 854559

മൂന്നാം സമ്മാനം-Rs :100000/-

AA 498903

AB 118649

AC 916125

AD 414247

AE 826072

AF 476092

AG 188485

AH 562468

AJ 795459

AK 672154

AL 397405

AM 266852

നാലാം സമ്മാനം (5,000/-)

advertisement

0198 0367 0840 0924 1258 2389 3138 3501 3550 3710 5281 5426 5855 7261 7801 8925 9714 9907

അഞ്ചാം സമ്മാനം (2,000/-)

0538 1659 1873 1955 2993 4552 6712

ആറാം സമ്മാനം (1,000/-)

0031 0185 1028 1068 1423 2289 2386 3427 3656 3819 4261 4798 5961 6093 6366 7221 7918 8182 8986 8999 9107 9307 9543 9773 9877 9992

advertisement

ഏഴാം സമ്മാനം (500)

0053 0140 0256 0279 0413 0440 0461 0626 0913 1112 1162 1415 1487 1677 1973 2021 2299 2524 2779 2959 3080 3310 3381 3422 3571 3617 3809 3875 3988 4138 4469 4555 4756 4829 4957 5108 5119 5177 5276 5331 5391 5474 5476 5516 5734 6018 6731 6827 7240 7288 7426 7433 7487 7573 7612 7716 7838 7928 8039 8095 8285 8422 8562 8638 8676 8681 8861 8900 9391 9783 9872 9909

എട്ടാം സമ്മാനം (100)

2020 3134 7830 3832 9012 8094 7014 4126 1382 8113 3712 5224 1869 1124 2977 8795 0545 5596 8934 2557 4648 0942 4839 1411 1186 8447 9491 6563 9899 0220 9507 3461 1457 4545 2067 7700 3990 7406 7545 2164 2817 0224 7470 5644 6681 0851 1837 0181 3620 7120 7943 2886 3820 2411 3127 0149 0558 9166 3763 0679 0772 5506 9544 9031 2739 5091 9037 1542 9638 6061 3894 2173 8338 5630 0277 1981 9951 2353 0402 1760 5010 9066 9476 8874 2617 7853 5395 4956 7764 8908 1194 5563 1349 3488 9055 0522 3394 6595 5041 7083 1206 0393 7502 8249 0069 3471

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also Read- Kerala lottery results | 75 ലക്ഷത്തിന്റെ ഭാഗ്യം ആർക്ക്? SS-311 സ്ത്രീശക്തി ഭാഗ്യക്കുറി ഫലം പുറത്ത്

പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.

കേരള പ്രതിവാര ലോട്ടറികൾ:

തിങ്കൾ: വിൻ വിൻ: ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ചൊവ്വ: സ്ത്രീ ശക്തി: ഒന്നാം സമ്മാനം 75 ലക്ഷം

ബുധൻ: അക്ഷയ: ഒന്നാം സമ്മാനം 70 ലക്ഷം

വ്യാഴാഴ്ച: കാരുണ്യ പ്ലസ്: ഒന്നാം സമ്മാനം 80 ലക്ഷം

വെള്ളിയാഴ്ച: നിർമ്മൽ: ഒന്നാം സമ്മാനം 70 ലക്ഷം

ശനിയാഴ്ച: കാരുണ്യ: ഒന്നാം സമ്മാനം 80 ലക്ഷം

കേരള ബമ്പർ ലോട്ടറികൾ:

ക്രിസ്മസ് ന്യൂ ഇയർ ബമ്പർ

സമ്മർ ബമ്പർ

വിഷു ബമ്പർ

മൺസൂൺ ബമ്പർ

തിരുവോണം ബമ്പർ

പൂജ ബമ്പർ

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Results, Akshaya AK 547 | അക്ഷയ AK 547 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?
Open in App
Home
Video
Impact Shorts
Web Stories