മികച്ച സീറ്റുകളും സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഫീച്ചറുകളുമാണ് എസ് പ്രെസോയ്ക്കുള്ളത്.അഞ്ച് സ്പീഡ് മാനുവല്‍, എജിഎസ് ഗിയര്‍ബോക്സുകളില്‍ വാഹനം ലഭിക്കും. ലിറ്ററിന് 21.7 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എസ്.യു.വി സ്റ്റൈൽ വേണ്ടുവോളമുള്ള കാറിന് മുന്‍ഭാഗവും പിന്‍ ഭാഗവും ബോള്‍ഡാണ്.
Also read: രാഷ്ട്രീയം വേർപിരിച്ചത് സമുദായം കൂട്ടിച്ചേർക്കുമോ ? കേരള കോണ്‍ഗ്രസ് ഐക്യ ശ്രമം ദുബായിൽ
എസ്.യു.വി ലുക്ക് തോന്നിക്കാന്‍ മസ്‌കുലറായ വീല്‍ ആര്‍ച്ചുകളും ഉയര്‍ന്ന ബോണറ്റും വലിപ്പമുള്ള മുന്‍പിന്‍ ബംപറുകളും സ്‌കഫ് പ്ലേറ്റുകളുമൊക്കെ കാറിലുണ്ട്. സ്റ്റൈലിഷായ ഡ്യുവല്‍ ടോണ്‍ ഇന്റീരിയറുള്ള കാറിന്റെ ഡാഷ്ബോര്‍ഡിന്റെ മധ്യത്തിലാണ് മീറ്റര്‍ കണ്‍സോളിന്റെ സ്ഥാനം.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 01, 2019 9:46 AM IST