TRENDING:

ഏറ്റവും പുതിയ ഗാഡ്ജറ്റുകള്‍ മുതല്‍ ഫാഷന്‍ ആവശ്യകതകള്‍ വരെ, Amazon Prime Day-യില്‍ നിങ്ങള്‍ക്ക് വേണ്ടതെല്ലാമുണ്ട്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അസ്ഥിരമായ ഇന്നത്തെ സമയത്ത് നാമെല്ലാം തേടുന്നത് സന്തോഷവും ആനന്ദവുമാണ്. അതുകൊണ്ട് തന്നെ ജൂലൈ 26-നും 27-നും നടക്കുന്ന Prime Day 2021-ന്റെ വാര്‍ത്ത നിങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്ക് വലിയ ആകാംക്ഷയുണ്ട്. രണ്ടു ദിവസമായി നടക്കുന്ന ഷോപ്പിംഗ് ഇവന്റിലൂടെ Prime അംഗങ്ങള്‍ക്ക് ഇലക്ട്രോണിക്‌സ് മുതല്‍ തുണിത്തരങ്ങള്‍ വരെ അവര്‍ക്കിഷ്ടമുള്ള സാധനങ്ങള്‍ തിരഞ്ഞെടുത്ത് ആനന്ദം കണ്ടെത്താന്‍ അവസരം ലഭിക്കുന്നു.
advertisement

Amazon ലോഞ്ച്പാഡ്, Amazon കാരിഗാര്‍, Amazon സഹേലി തുടങ്ങിയ പദ്ധതികളിലൂടെ Amazon ഇന്ത്യ, ആയിരക്കണക്കിന് പ്രാദേശിക ആര്‍ട്ടിസന്‍സിനെയും സ്റ്റാര്‍ട്ട്അപ്പുകളെയും Prime Day-യുടെ ഭാഗമാക്കിയിരിക്കുന്നു. അവരുടെ ഉല്‍പ്പന്നങ്ങളിലൂടെ നിങ്ങള്‍ ആനന്ദം കണ്ടെത്തുമ്പോള്‍, ഈ ദുര്‍ഘട കാലത്ത് സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ക്ക് പ്രാപ്തി നേടാനാകുന്നു, ഇത് എല്ലാവര്‍ക്കും ഒരേപോലെ വിജയകരമായ അവസ്ഥ പ്രദാനം ചെയ്യുന്നു. Prime Day 2021-ലൂടെ SMB-കളെ സ്‌പോട്ട്ലൈറ്റില്‍ നിര്‍ത്തി അവരെ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്ന് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് Amazon ഇന്ത്യ നടത്തുന്നത്. നിങ്ങളുടെ ഷോപ്പിംഗ് ഇവന്റില്‍ എവിടെ തുടങ്ങണമെന്ന് അറിയില്ലെങ്കില്‍, നിങ്ങളെ സഹായിക്കാനൊരു ഗൈഡ് ഇതാ - ഇതില്‍ സ്മാര്‍ട്ട് ഡിവൈസുകളഉം ഹോം അപ്ലയന്‍സുകളും ഫാഷനും എല്ലാം അടങ്ങിയിരിക്കുന്നു.

advertisement

1. OnePlus Nord 2 5G

OnePlus-ന് ഏറ്റവും നല്ല ഓഫറുകള്‍ നേടൂ, ഈ Amazon Prime Day സെയിലിലൂടെ, Nord ലോകത്തെ ഏറ്റവും പുതിയ ഡിവൈസായ OnePlus Nord 2 5G സ്വന്തമാക്കു. താങ്ങാനാവുന്നതും എന്നാല്‍ ശക്തവുമായൊരു സ്മാര്‍ട്ട്‌ഫോണാണ് നിങ്ങള്‍ കാംക്ഷിക്കുന്നതെങ്കില്‍, നിങ്ങളുടെ കാത്തിരിപ്പ് ഇവിടെത്തീരുന്നു.

advertisement

2. realme Smart Watch

പ്രോ സ്‌പോര്‍ട്ട്‌സ് realme വാച്ച് 2 പ്രോയില്‍ 1.74 ഇഞ്ച് വലിയ കളര്‍ ഡിസ്‌പ്ലേയും 90 സ്‌പോര്‍ട്ട്‌സ് മോഡുകളുമുണ്ട്. ഫിറ്റ്‌നസ് പ്രേമികള്‍ക്കിടയില്‍ ഇത് ഹിറ്റാകുമെന്ന കാര്യത്തില്‍ സംശയമില്ല. Prime Day സയമത്ത് ലോഞ്ച് ചെയ്ത ഈ ഉല്‍പ്പന്നം നിങ്ങള്‍ക്ക് പണം മുടക്കാവുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ്. നിരവധി ഫീച്ചറുകളും ഏറ്റവും പുതിയ സാങ്കേതിക ഇന്നൊവേഷനുകളും ഉള്ള ഈ ഉപകരണത്തിന് എല്ലാ സമയത്തും നിങ്ങളുടെ ആരോഗ്യം നിരീക്ഷിച്ചുകൊണ്ടിരിക്കാന്‍ കഴിയും.

advertisement

3. JBL Wireless Earbuds

ഹൈ പ്രസിഷന്‍ ഓഡിയോ എന്‍ജിനീയറിംഗും 21 മണിക്കൂര്‍ പ്ലേബാക്ക് ടൈമുമുള്ള ഈ JBL വയര്‍ലെസ് ഇയര്‍ബഡ്‌സിനേക്കാള്‍ മികച്ചതായി ഒന്നുമില്ല. അതുമാത്രമല്ല, 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ നിങ്ങള്‍ക്ക് ഒരു മണിക്കൂര്‍ നേരത്തെ പ്ലേടൈം ലഭിക്കും. ഏത് ഇയര്‍ബഡ്‌സ് തിരഞ്ഞെടുക്കണമെന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നെങ്കില്‍, തിരഞ്ഞത് മതി ഈ JBL വയര്‍ലെസ് ഇയര്‍ബഡ്‌സ് ഇപ്പോള്‍ തന്നെ വാങ്ങിക്കോ.

advertisement

4. Monopoly

വര്‍ക്ക് ഫ്രം ഹോം തിരക്കുകള്‍ക്കിടയില്‍ കുറച്ച് നേരം ശരീരത്തിനും തലച്ചോറിനും വിശ്രമം കൊടുക്കേണ്ടതുണ്ട്. വീട്ടിലുള്ളവരുമൊന്നിച്ച് കളിക്കാവുന്ന ഗെയിമായ Monopoly ഇതിന് ഏറ്റവും അനുയോജ്യമാണ്. ഏറ്റവും ജനപ്രിയ ഗെയിമുകളിലൊന്നായ ഇതില്‍ വിജയിക്കാന്‍ നിങ്ങള്‍ ആഢംബര പ്രോപ്പര്‍ട്ടികള്‍ നിര്‍മ്മിക്കുകയും എതിരാളികളെ പാപ്പരാക്കുകയുമാണ്. ഈ Prime Day ദിവസത്തില്‍ നിങ്ങളുടെ Monopoly സെറ്റ് സ്വന്തമാക്കുന്നു എന്ന് ഉറപ്പാക്കുക.

5. Aquaguard Water Purifier 

അശുദ്ധമായ വെള്ളമാണോ കുടിക്കുന്നതെന്ന പേടിയും ആശങ്കയും മാറ്റി വെയ്ക്കാന്‍ Eureka Forbes-ല്‍ നിന്നുള്ള ഈ സോളിഡ് Aquaguard വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങു. മണ്‍സൂണ്‍ കാലം ഇങ്ങെത്തിയ സ്ഥിതിക്ക്, ശക്തമായ ഈ വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിക്കേണ്ട സമയമായി. Ro പ്ലസ് UV, ആക്റ്റീവ് കോപ്പറും മിനറല്‍ ഗാര്‍ഡ് ടെക്‌നോളജിയുമുള്ള MTDS എന്നിവ ഈ ഉല്‍പ്പന്നത്തെ വേറിട്ടതാക്കി നിര്‍ത്തുന്നു. അത് മാത്രമല്ല, ഇത് കാണാനും നല്ല ഭംഗിയുള്ളതാണ്.

6.  Prestige Mixer Grinder

നിങ്ങള്‍ പാചകം ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍, നല്ലൊരു മിക്‌സര്‍ ഗ്രൈന്‍ഡറിന്റെ പ്രാധാന്യം നിങ്ങളെ പറഞ്ഞ് മനസ്സിലാക്കേണ്ടതില്ല. Prestige മിക്‌സര്‍ ഗ്രൈന്‍ഡറിന്റെ ഈ സെറ്റ് ഉപയോഗിച്ച് നിങ്ങളുടെ ഹോം കുക്കിംഗ് അടുത്ത തലത്തിലേക്ക് എത്തിക്കു. ഇതില്‍ മൂന്ന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ജാറുകള്‍, സീവുള്ള ജൂസര്‍ ജാര്‍, നാല് സൂപ്പര്‍ എഫിഷ്യന്റ് ബ്ലേഡുകള്‍ എന്നിവയാണുള്ളത്. നിങ്ങളുടെ ഹോംമേഡ് വിഭവങ്ങള്‍ ഇനി അനായാസം ഉണ്ടാക്കിയെടുക്കാം.

7. Lavie Handbags

ആര്‍ക്കാണ് ഒരു പുതിയ ഹാന്‍ഡ്ബാഗ് ഇഷ്ടമല്ലാത്തത്? പ്രത്യേകിച്ചും അത് പുതിയ സ്റ്റോക്കില്‍പ്പെട്ടതാണെങ്കില്‍. ഈ ഫംഗ്ഷണല്‍ Lavie Cielo Women's Satchel ഉപയോഗിച്ച് സ്‌റ്റൈലായി നടക്കൂ. ഇത് പ്ലം, ടാന്‍, ഓച്ചര്‍, ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഹാന്‍ഡ്ബാഗില്‍ കുഷനുള്ള ടോപ്പ് ഹാന്‍ഡില്‍, അഡ്ജസ്റ്റ് ചെയ്യാവുന്നതും ഊരിമാറ്റാവുന്നതുമായ ക്രോസ് ബോഡി സ്ട്രാപ്പ്, നിങ്ങളുടെ ബാഗിന് ആകര്‍ഷകമായ വൈബ് നല്‍കുന്ന ഫ്‌ളോര്‍ എംബോസ്ഡ് ടെക്‌സ്‌ചേര്‍ഡ് മാന്‍-മേഡ് ലെഥര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് നഷ്ടപ്പെടുത്തരുത്.

8. Arrow Polo T-shirt

ഈ സീസണ് ചേരുന്നൊരു പുതിയ ടി-ഷര്‍ട്ട് ഗംഭീര ആശയം തന്നെ, പ്രത്യേകിച്ചും അത് Arror പോളോ ടീസാകുമ്പോള്‍. ഹാഫ് സ്ലീവ്, ക്ലാസിക്ക് പോളോ നെക്ക് എന്നിവയുള്ള റിലാക്‌സ്ഡ് ഫിറ്റിലാണ് ഈ ടീഷര്‍ട്ടുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. പുതിയതും ആകര്‍ഷകവുമായ എന്തെങ്കിലും ഉപയോഗിച്ച് കാഷ്വല്‍ ഫ്രൈഡേസ് ആഘോഷമാക്കാം.

9. Maybelline Eye Makeup with Mask

നിങ്ങളുടെ ഐ മേക്കപ്പിന് ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഉപയോഗിക്കൂ. Maybelline പുറത്തിറക്കുന്ന Colossal ഐ മേക്കപ്പ് കിറ്റില്‍ വാട്ടര്‍പ്രൂഫ് ഐലൈനര്‍, കാജല്‍, മസ്‌ക്കാര തുടങ്ങിയ 24 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ബെസ്റ്റ് സെല്ലറുകളുമുണ്ട്. നിങ്ങളുടെ കണ്ണുകളെ ശ്രേഷ്ഠമായി ഹൈലൈറ്റ് ചെയ്യുന്ന സ്‌റ്റൈലിഷ് കോട്ടന്‍ മാസ്‌ക്കും ഇതിലൂണ്ട്.

10. Fire TV StickFire

TV Stick-ന്റെ മൂന്നാം തലമുറ ഉല്‍പ്പന്നം ഉപയോഗിച്ച് നിങ്ങളുടെ സാധാരണ ടിവിയെ സ്മാര്‍ട്ട് ടിവി ആക്കേണ്ട സമയം ആയി. Prime Video ഉള്‍പ്പെടെയുള്ള നിരവധി OTT ആപ്പുകളില്‍ നിന്നുള്ള ലക്ഷക്കണക്കിന് സിനിമകളും സീരീസുകളും നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കും. നിങ്ങള്‍ക്ക് Alexa വോയിസ് റിമോട്ട് ഉപയോഗിച്ച് ടിവി നിയന്ത്രിക്കാം. തിരയേണ്ടത് റിമോട്ടിലേക്ക് പറഞ്ഞാല്‍ മതി, ഉടനടി തിരയല്‍ ഫലം ലഭിക്കും. പുതിയ Fire TV Stick ഉപയോഗിച്ചാവട്ടെ നിങ്ങളുടെ അടുത്ത ബ്ലോക്ക്ബസ്റ്റര്‍ സിനിമ കാണല്‍.

Prime Day 2021-ന്റെ ഭാഗമായ ഉല്‍പ്പന്നങ്ങളുടെ വളരെ ചെറിയൊരു ലിസ്റ്റാണിത്. ഈ പേജ് സന്ദര്‍ശിച്ച് ആകര്‍ഷകമായ ഡീലുകളും പുതിയ ലോഞ്ചുകളും പരിശോധിക്കൂ. നിങ്ങള്‍ ഇതുവരെ Prime അംഗം ആയിട്ടില്ലെങ്കില്‍, സൈന്‍അപ്പ് ചെയ്യാന്‍ ഏറ്റവും നല്ല സമയമാണിത്. ഇന്ത്യ ഉള്‍പ്പെടെയുള്ള 22 രാജ്യങ്ങളിലായി 200 ദശലക്ഷം Prime അംഗങ്ങള്‍ Prime സേവനങ്ങള്‍ ആസ്വദിക്കുന്നു.

999 രൂപ പ്രതിവര്‍ഷം നല്‍കിയോ മൂന്നു മാസത്തേക്ക് 329 രൂപ നല്‍കിയോ amazon.in/amazonprime  എന്നതിലൂടെ നിങ്ങള്‍ക്ക് Prime-ല്‍ ചേരാം. ഫ്രീ, ഫാസ്റ്റ് ഡെലിവറി, അണ്‍ലിമിറ്റഡ് വീഡിയോ, പരസ്യ-രഹിത സംഗീതം, എക്‌സ്‌ക്ലൂസീവ് ഡീലുകള്‍, പോപ്പുലര്‍ മൊബൈല്‍ ഗെയ്മുകളുടെ ഫ്രീ ഇന്‍-ഗെയിം ഉള്ളടക്കം തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാനാകും.

ഇതുകൂടാതെ 18-24 വയസ്സ് പ്രായമുള്ള ഉപഭോക്താക്കള്‍ക്ക് Prime മെമ്പര്‍ഷിപ്പിനുള്ള യൂത്ത് ഓഫറിലൂടെ 50% കിഴിവ് നേടാം. ഇവര്‍ക്ക് തിരഞ്ഞെടുക്കാന്‍ രണ്ട് പ്ലാനുകളാണ് ഉള്ളത്. Prime-ല്‍ സൈന്‍ അപ്പ് ചെയ്ത് പ്രായം പരിശോധിച്ചുറപ്പിക്കുമ്പോള്‍ തന്നെ ഇവര്‍ക്ക് 50% ക്യാഷ്ബാക്ക് ലഭിക്കുന്നു.

ജൂലൈ 26, 27 തീയതികളില്‍ Amazon Prime Day-യിലൂടെ ആനന്ദം കണ്ടെത്തൂ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

The Article is created by Studio 18 on Behalf of Amazon

മലയാളം വാർത്തകൾ/ വാർത്ത/Money/
ഏറ്റവും പുതിയ ഗാഡ്ജറ്റുകള്‍ മുതല്‍ ഫാഷന്‍ ആവശ്യകതകള്‍ വരെ, Amazon Prime Day-യില്‍ നിങ്ങള്‍ക്ക് വേണ്ടതെല്ലാമുണ്ട്
Open in App
Home
Video
Impact Shorts
Web Stories