പ്ലാനുകളുടെ വിശദാംശങ്ങൾ
- 401 രൂപ പ്ലാൻ: 3 ജിബി ഡാറ്റ / പ്രതിദിനം, പരിധിയില്ലാത്ത വോയ്‌സ്, 1 വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്‌സ്‌ക്രിപ്‌ഷൻ. 28 ദിവസത്തെ വാലിഡിറ്റിയുണ്ട്.
- 598 രൂപ പ്ലാൻ: 2 ജിബി ഡാറ്റ / പ്രതിദിനം, പരിധിയില്ലാത്ത വോയ്‌സ്, 1 വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, വാലിഡിറ്റി 56 ദിവസം.
- 777 രൂപ പ്ലാൻ: 1.5 ജിബി ഡാറ്റ / പ്രതിദിനം, പരിധിയില്ലാത്ത വോയ്‌സ്, 1 വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, വാലിഡിറ്റി 84 ദിവസം.
- 2599 രൂപ പ്ലാൻ: 2 ജിബി ഡാറ്റ / പ്രതിദിനം, പരിധിയില്ലാത്ത വോയ്‌സ്, 1 വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ, വാലിഡിറ്റി 365 ദിവസം.
- 499 രൂപ ഡാറ്റാ ആഡ്-ഓൺ: 1.5 ജിബി ഡാറ്റ / പ്രതിദിനം, 1 വർഷം ഡിസ്നി + 399 രൂപ വിലമതിക്കുന്ന ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ. വാലിഡിറ്റി 56 ദിവസം.
advertisement
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 15, 2020 8:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
JIO CRICKET PLANS | ഐപിഎൽ കൂടുതൽ അസ്വാദ്യകരമാക്കാം; ക്രിക്കറ്റ് പ്ലാനിൽ തകർപ്പൻ ഓഫറുമായി ജിയോ