TRENDING:

Karunya Plus KN 398, Kerala Lottery Results | കാരുണ്യ പ്ലസ് കെഎൻ 398 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Last Updated:

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 398 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PB 643922 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മാത്രം നറുക്കെടുപ്പ് പുനരാരംഭിച്ചു.
Karunya_plus
Karunya_plus
advertisement

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

advertisement

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

PB 643922

സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

PA 643922 PC 643922

PD 643922 PE 643922

advertisement

PF 643922 PG 643922

PH 643922 PJ 643922

PK 643922 PL 643922 PM 643922

രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

PB 295896

മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

PA 102621

PB 244064

PC 184209

PD 516419

PE 480171

PF 843380

PG 221588

PH 369210

PJ 345495

PK 621949

advertisement

PL 171234

PM 370444

നാലാം സമ്മാനം (5,000/-)

0066 0106 0292 1341 1427 1605 2186 3572 3577 3597 4422 5363 6502 7879 8409 8925 9525 9745

അഞ്ചാം സമ്മാനം (1,000/-)

0520 1065 1451 2098 2114 2156 2418 2926 3015 3269 3622 4480 4534 5271 5384 5410 5757 5950 6031 7416 7647 7701 7764 7995 8181 8410 8484 8947 9192 9235 9365 9890 9940 9949

advertisement

ആറാം സമ്മാനം (500/-)

0057 0516 0591 0698 0725 0786 0896 1131 1369 1499 1819 1900 1962 2079 2190 2206 2264 2639 2838 2984 3114 3119 3143 3187 3260 3357 3666 3683 3693 3771 3946 4203 4380 4383 4473 4541 4640 4703 4735 4880 4909 5014 5107 5167 5336 5353 5367 5461 5581 6177 6593 6674 6722 7092 7597 7757 7791 7890 7935 7936 7986 8103 8219 8282 8360 8640 8755 8757 8927 9102 9376 9408 9545 9558 9598 9689 9719 9834 9911 9988

ഏഴാം സമ്മാനം- (100/-)

0005 0087 0286 0341 0390 0457 0529 0546 0570 0953 1019 1081 1139 1179 1209 1243 1276 1292 1498 1820 1909 1987 2036 2115 2336 2363 2497 2567 2665 2756 2833 2863 3002 3071 3077 3174 3265 3351 3356 3395 3421 3456 3475 3633 3706 3872 4014 4087 4131 4272 4323 4434 4544 4635 4790 4931 4973 5017 5063 5322 5343 5404 5550 5649 5701 5888 5906 5969 6041 6082 6163 6187 6200 6376 6447 6463 6492 6568 6585 6588 6664 6765 7094 7270 7292 7348 7355 7419 7427 7453 7709 7807 7869 7876 7904 7918 7943 8084 8123 8285 8630 8662 8721 8728 8772 8806 8950 8954 8968 8983 9033 9050 9063 9065 9074 9104 9243 9333 9436 9450 9535 9549 9676 9744 9842 9871

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also Read- Akshaya AK 526, Kerala Lottery Results | അക്ഷയ AK 526 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Karunya Plus KN 398, Kerala Lottery Results | കാരുണ്യ പ്ലസ് കെഎൻ 398 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?
Open in App
Home
Video
Impact Shorts
Web Stories