ഇതും വായിക്കുക: Kerala Budget 2026 Live: ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു; അങ്കണവാടി വർക്കർമാരുടെ വേതനം 1000 രൂപകൂട്ടി
ആശവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും സാക്ഷരതാ പ്രേരക്മാർക്കും 1000 രൂപ വർധിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. അങ്കണവാടി ഹെൽപ്പർമാരുടെ വേതനം 500 രൂപ വർധിപ്പിച്ചു. ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടിയെന്നും മന്ത്രി പറഞ്ഞു.
ഇതും വായിക്കുക: Kerala Budget 2026: പെട്രോൾ-ഡീസൽ ഓട്ടോയിൽനിന്ന് ഇലക്ട്രിക്കിലേക്ക് മാറാൻ 40,000 രൂപ ബോണസ്; സ്റ്റാൻഡുകളെ ഹൈടെക്കാകും
advertisement
കേന്ദ്ര അവഗണനകൾക്കിടയിലും സംസ്ഥാനത്തിന് പിടിച്ചുനിൽക്കാനായെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. വായ്പാ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി നീക്കിവെച്ചതായി മന്ത്രി അറിയിച്ചു. ക്ഷേമപെൻഷന് 14,500 കോടിയും കണക്ട് സ്‌കോളർഷിപ്പിന് 400 കോടിയും വകയിരുത്തി.
Summary: Finance Minister K.N. Balagopal, in his budget speech, announced that free education—currently available up to the Plus Two (Higher Secondary) level in Kerala—will now be extended to the Undergraduate (UG) level. Students studying in Arts and Science colleges across the state will benefit from this scheme. This decision is intended to provide major relief to students from common backgrounds who are often forced to drop out of higher education due to financial constraints.
