TRENDING:

Gold price | ഇത്തിരിയെങ്കിൽ പോലും ആശ്വസിക്കാം; ഇന്ന് സ്വർണവില കുറഞ്ഞിട്ടുണ്ട് കേട്ടോ

Last Updated:

ഇത് കഴിഞ്ഞ ദിവസത്തേക്കാൾ 720 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. പോയ ദിവസം ഇത് 1,18,960 രൂപയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുതിച്ചുപായുന്നതിനിടെ സ്വർണവിലയിൽ ഇത്തിരി ആശ്വാസം. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണം വാങ്ങാൻ 1,18,240 രൂപ നൽകണം. ഇത് കഴിഞ്ഞ ദിവസത്തേക്കാൾ 720 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. പോയ ദിവസം ഇത് 1,18,960 രൂപയായിരുന്നു. പവന് 1,26,920 എന്ന ഓപ്പണിങ് ഇന്നിങ്‌സുമായാണ് മാർച്ച് മാസത്തിന്റെ തുടക്കം. ഈ മാസത്തെ ഏറ്റവും കൂടിയ വിലയായിരുന്നു ഇത്. ഇത് ആറാം തീയതി ആയതും, 1,18,160 രൂപ എന്ന കുറഞ്ഞ നിരക്കിലെത്തി. പവന് ഒരു ലക്ഷത്തിനു താഴെ എന്ന നിലയിൽ എപ്പോൾ എത്തും എന്ന ഉപഭോക്താക്കളുടെ ആകാംക്ഷയ്ക്ക് ഇനിയും ഉത്തരമില്ല.
Image: AI generated
Image: AI generated
advertisement

Summary: There is some relief in the price of gold amid the surge. Today, one pound of 22-carat gold is being sold for Rs 1,18,240. This is a decline of Rs 720 from the previous day. The previous day, it was Rs 1,18,960. The month of March started with an opening innings of Rs 1,26,920 per pound. This was the highest price this month

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold price | ഇത്തിരിയെങ്കിൽ പോലും ആശ്വസിക്കാം; ഇന്ന് സ്വർണവില കുറഞ്ഞിട്ടുണ്ട് കേട്ടോ
Open in App
Home
Video
Impact Shorts
Web Stories