TRENDING:

Gold Rate: മാറ്റമില്ലാതെ സ്വർണം; ഇന്നത്തെ വിപണി വില അറിയാം

Last Updated:

കഴിഞ്ഞ ദിവസം പവന് 1840 രൂപ ഉയർന്നിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,20,000 രൂപയാണ്. ഗ്രാമിന് 15,000 രൂപയാണ് വില. കഴിഞ്ഞ ദിവസം പവന് 1840 രൂപ ഉയർന്നിരുന്നു.
News18
News18
advertisement

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,364 രൂപയും, പവന് 1,30,912 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,273 രൂപയും പവന് 98,184 രൂപയുമാണ് വില. മാർച്ച് മാസത്തിന്‍റെ തുടക്കത്തിൽ കേരളത്തിൽ പവന് 1,26,920 രൂപയായിരുന്നു വില. രാജ്യാന്തര സ്വർണവില ഔൺസിന് 5,176.65 രൂപ നിലവാരത്തിൽ തുടരുന്നു. വെള്ളി വില ഗ്രാമിന് 289.90 രൂപയും കിലോഗ്രാമിന് 2,89,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,28,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും വിലയിലും വ്യത്യാസമുണ്ടാകും. ഇറാൻ യുഎസ് യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ സ്വർണവില വീണ്ടും ഉയരാനാണ്‌ സാധ്യത.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: മാറ്റമില്ലാതെ സ്വർണം; ഇന്നത്തെ വിപണി വില അറിയാം
Open in App
Home
Video
Impact Shorts
Web Stories