അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 78,000ത്തോളം രൂപ നൽകേണ്ടി വരും. 24 കാരറ്റിന് പവന് 79,160 രൂപയാണ് വില. 18 കാരറ്റിന് പവന് 59,368 രൂപയും ഗ്രാമിന് 7,421 രൂപയുമാണ് വില. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1080 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 73,000-ല്‍ താഴെയെത്തിയത്. മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 116 രൂപയാണ്.
advertisement
ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Check here: Latest Gold Price on 26th June
ജൂണിലെ സ്വർണവില
ജൂൺ 1 : 71,360
ജൂൺ 2 : 72,480
ജൂൺ 3 : 72,640
ജൂൺ 4 : 72,720
ജൂൺ 5 : 73,040
ജൂൺ 6 : 73,040
ജൂൺ 7 : 71,840
ജൂൺ 8 : 71,840
ജൂൺ 9 : 71,640
ജൂൺ 10 : 71,560
ജൂൺ 11 : 72,160
ജൂൺ 12 : 72,800
ജൂൺ 13 : 74,360
ജൂൺ 14 : 74,560
ജൂൺ 15 : 74,560
ജൂൺ 16 : 74,440
ജൂൺ 17 : 73,600
ജൂൺ 18 : 74,000
ജൂൺ 19 : 74,120
ജൂൺ 20 : 73,680
ജൂൺ 21 : 73,880
ജൂൺ 22 : 73,880
ജൂൺ 23 : 73,840
ജൂൺ 24 : 72,760
ജൂൺ 25 : 72,560