TRENDING:

Kerala Lottery Result Today: Sthree Sakthi SS-368 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Last Updated:

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-368 (Sthree Sakthi SS-368) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്.
kerala lottery
kerala lottery
advertisement

SO 118475 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SZ 866890 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

advertisement

SO 118475

സമാശ്വാസ സമ്മാനം (8000 രൂപ)

SN 118475

SP 118475

SR 118475

SS 118475

ST 118475

SU 118475

SV 118475

SW 118475

SX 118475

SY 118475

SZ 118475

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SZ 866890

മൂന്നാം സമ്മാനം (5,000/-)

0704  1608  1662  2691  3477  3513  3938  4283  5751  5893  6520  6827  7586  7937  8409  8618  9155  9163

advertisement

നാലാം സമ്മാനം (2,000/-)

0504  1195  1201  1654  2030  3862  6084  7449  8580  9653

അഞ്ചാം സമ്മാനം (1,000/-)

0399  0502  0779  1352  1912  2170  2179  2754  4007  4839  6779  7352  7598  7936  8784  8961  9067  9138  9831

ആറാം സമ്മാനം (500/-)

0134  0369  0678  0765  1087  1268  1488  2148  2172  2229  2808  3128  3141  3184  3389  3563  4240  4350  4446  4489  4894  4927  5228  5312  5392  5583  5619  5634  5857  5889  5938  6199  6230  6484  6758  7332  7433  7853  8052  8086  8336  8418  8423  8633  8924  8946  9188  9293  9301  9563  9624  9676

advertisement

ഏഴാം സമ്മാനം (200/-)

0486  1603  1818  1900  1919  2034  2116  2254  2659  2734  3117  3199  3620  4009  4206  4339  4789  4851  4964  5107  5330  5436  5569  5582  5699  5988  6029  6356  6505  6560  6911  7003  7066  7109  7175  7325  7330  7480  7657  7782  7880  7940  8178  8730  9468

എട്ടാം സമ്മാനം (100/-)

advertisement

0171  0176  0284  0317  0371  0375  0409  0413  0488  0571  0612  0680  0729  0847  0979  1020  1025  1086  1220  1287  1452  1463  1610  1668  1674  1725  1789  1999  2023  2037  2168  2221  2269  2470  2568  2661  2880  2915  2937  3020  3026  3039  3276  3278  3287  3356  3455  3564  3629  3817  3878  3885  3951  3964  4233  4280  4295  4395  4656  4821  4861  4890  4963  5005  5125  5135  5443  5513  5529  5556  5676  5688  5949  6011  6098  6129  6217  6268  6430  6444  6481  6613  6647  6748  6826  6962  7216  7218  7308  7527  7634  7639  7655  7674  7679  7829  7944  7962  7981  8015  8030  8045  8144  8150  8198  8205  8363  8430  8538  8542  8632  8676  8721  8858  8962  8988  9031  9146  9184  9221  9226  9239  9268  9416  9593  9717

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

ആഴ്ചയില്‍ 7 ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today: Sthree Sakthi SS-368 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്
Open in App
Home
Video
Impact Shorts
Web Stories