TRENDING:

Kerala Lottery Result Today: Sthree Sakthi SS-435 ലോട്ടറി ഫലം; ഇന്നത്തെ വിജയി ആര്?

Last Updated:

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-435 (Sthree Sakthi SS-435) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
advertisement

രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ്. നാലുമണിയോടെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ ഫലം പൂർണമായും ലഭ്യമാകും.

ഇന്നത്തെ സമ്മാനവിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം: 75 ലക്ഷം

SK 115043 (KATTAPPANA)

രണ്ടാം സമ്മാനം: 10 ലക്ഷം

SG 183096 (ALAPPUZHA)

സമാശ്വാസ സമ്മാനം: 8000

SA 115043

SB 115043

advertisement

SC 115043

SD 115043

SE 115043

SF 115043

SG 115043

SH 115043

SJ 115043

SL 115043

SM 115043

മൂന്നാം സമ്മാനം: 5000

2064 2337 2590 3166 3363 3671 3943 4632 4793 4850 5039 5760 5839 6466 6700 8598 8796 9712

നാലാം സമ്മാനം: 2000

0359 0983 1135 1841 3222 4135 5129 7893 9381 9747

advertisement

അഞ്ചാം സമ്മാനം: 1000

0309 0535 1039 1525 1914 2470 2782 3544 3696 3778 4198 4282 5073 5165 6488 6693 7095 7484 8021 8653

ആറാം സമ്മാനം: 500

0078 0083 0127 0916 1111 1322 1527 1536 1564 1723 1956 2009 2201 2448 2546 2718 2735 3101 3299 3652 3910 4358 4379 4564 4574 4596 4635 4787 4932 5286 5479 5493 5706 5776 5925 6450 6517 6747 6968 7609 7642 7961 8026 8047 8055 8112 8125 8220 8304 9116 9342 9856

advertisement

ഏഴാം സമ്മാനം: 200

0081 0109 0199 0374 0945 1068 1072 1136 1247 1440 1451 1688 1747 2067 2310 3296 3642 3738 3849 4097 4395 4511 5640 6026 6065 6092 6334 6624 6701 6705 6885 7041 7177 7215 7224 7715 7722 7773 8413 9407 9420 9441 9448 9581 9985

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആഴ്ചയില്‍ 7 ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today: Sthree Sakthi SS-435 ലോട്ടറി ഫലം; ഇന്നത്തെ വിജയി ആര്?
Open in App
Home
Video
Impact Shorts
Web Stories