TRENDING:

Kerala Lottery Result Today|Akshaya AK-676 ലോട്ടറി ഫലം; ഇന്നത്തെ ഭാ​ഗ്യശാലിയാര്?

Last Updated:

സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കീഴിലുള്ള Akshaya AK-676 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ ​ബേക്കറി ജംഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. സംസ്ഥാനത്ത് 7 ദിവസം 7 വ്യത്യസ്ത ലോട്ടറികളാണ് നറുക്കെടുക്കുക. അതിൽ എല്ലാ ഞായറാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് അക്ഷയ.
advertisement

സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

ഒന്നാം സമ്മാനം: 70 ലക്ഷം

AR 117591 (MANANTHAVADY)

Agent Name: JIBIN GEORGE

Agency No : W 2210

രണ്ടാം സമ്മാനം: 5 ലക്ഷം

AP 625333 (ALAPPUZHA)

Agent Name: M A NAZAR

Agency No.: A 2292

സമാശ്വാസ സമ്മാനം (8000 രൂപ)

AN 117591

AO 117591

AP 117591

AS 117591

AT 117591

advertisement

AU 117591

AV 117591

AW 117591

AX 117591

AY 117591

AZ 117591

മൂന്നാം സമ്മാനം (1 ലക്ഷം)

AN 325264

AO 845519

AP 245305

AR 690155

AS 568385

AT 615615

AU 878392

AV 946635

AW 529537

AX 240634

AY 755674

AZ 430190

നാലാം സമ്മാനം (5000 രൂപ)

0282 0562 0717 0869 1564 2319 3070 3222 3676 4199 5448 5526 5687 7329 7911 7936 8305 9329

advertisement

അഞ്ചാം സമ്മാനം (2000 രൂപ)

0152 0467 2032 4146 4644 9597 9775

ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷവും ആണ്.മൂന്നാം സമ്മാനം നേടുന്നവർക്ക് ‌1 ലക്ഷം രൂപയാണ് സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലും ഫലം ലഭ്യമാകും.

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today|Akshaya AK-676 ലോട്ടറി ഫലം; ഇന്നത്തെ ഭാ​ഗ്യശാലിയാര്?
Open in App
Home
Video
Impact Shorts
Web Stories