TRENDING:

Kerala Lottery Result Today: Win Win W-791 ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? ലോട്ടറി ഫലം

Last Updated:

വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 791 (Win Win W 791) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WW 319632 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WX 902021 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
Photo: Directorate of kerala state lotteries
Photo: Directorate of kerala state lotteries
advertisement

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WW 319632 (KANHANGAD)

advertisement

Agent Name: AJITH KUMAR N

Agency No.: S 498

സമാശ്വാസ സമ്മാനം (8,000/-)

WN 319632 WO 319632

WP 319632 WR 319632

WS 319632 WT 319632

WU 319632 WV 319632

WX 319632 WY 319632 WZ 319632

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

WX 902021 (KOTTAYAM)

Agent Name: BAIJU T A

advertisement

Agency No.: K 4644

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WN 701586

WO 255123

WP 231465

WR 515201

WS 785076

WT 169920

WU 405216

WV 389560

WW 494405

WX 443442

WY 650162

WZ 263621

നാലാം സമ്മാനം (5,000/-)

0049 1246 1376 2483 3108 3176 3328 3454 4518 4696 5941 6477 6545 7006 7234 7412 7414 7919

advertisement

അഞ്ചാം സമ്മാനം (2,000/-)

0961  2469  3114  3147  3923  5361  7332  8942  9063  9729

ആറാം സമ്മാനം (1,000/-)

0163 0558 0941 2604 3135 3567 3590 3831 4558 5610 5611 7204 7770 9694

ഏഴാം സമ്മാനം (500/-)

0033 0074 0174 0201 0296 0459 1334 1406 1436 1540 1562 1796 1817 1889 2101 2300 2310 2324 2502 2544 2799 2814 2880 3111 3204 3232 3252 3435 3657 3677 3814 4024 4088 4351 4379 4403 4462 4688 5044 5125 5248 5323 5505 5601 5661 5664 5712 5785 6016 6106 6194 6271 6290 6350 6448 6535 6863 6901 7035 7649 7699 7716 7757 7837 7902 8014 8194 8211 8353 8366 8518 8694 8934 9214 9257 9378 9415 9563 9587 9646 9765 9960

advertisement

എട്ടാം സമ്മാനം (100/-)

0088  0144  0150  0234  0288  0341  0396  0515  0603  0607  0675  0677  0857  0925  1083  1115  1242  1256  1390  1466  1491  1518  1622  1637  1662  1742  1893  2062  2156  2291  2321  2406  2480  2591  2660  2756  2920  2942  2984  3244  3380  3427  3519  3595  3641  3673  3728  3889  3919  3978  3992  4070  4095  4221  4240  4272  4290  4428  4448  4493  4525  4699  4702  4772  4820  4837  5231  5259  5412  5434  5459  5511  5543  5640  5651  5880  5895  5975  6580  6774  6987  7082  7126  7197  7295  7320  7353  7415  7435  7559  7562  7598  7610  7859  8030  8077  8134  8136  8235  8244  8256  8270  8330  8441  8484  8512  8620  8740  8819  8912  8944  9022  9027  9047  9113  9147  9260  9273  9363  9374  9407  9455  9593  9921  9943  9987

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ  ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി.

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today: Win Win W-791 ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? ലോട്ടറി ഫലം
Open in App
Home
Video
Impact Shorts
Web Stories