തിങ്കളാഴ്ചകളിലാണ് വിൻ വിൻ ലോട്ടറി (WIN WIN Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍
ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
WF 655547 (VAIKKOM)
സമാശ്വാസ സമ്മാനം (8,000/-)
WA 655547 WB 655547
WC 655547 WD 655547
advertisement
WE 655547 WG 655547
WH 655547 WJ 655547
WK 655547 WL 655547
WM 655547
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
WK 916782 (VADAKARA)
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
WA 154065
WB 412175
WC 305156
WD 965706
WE 257197
WF 902095
WG 960276
WH 843574
WJ 425655
WK 974592
WL 398007
WM 379075
നാലാം സമ്മാനം (5,000/- )
0663 1210 3286 3861 4076 4616 4671 5229 5507 6566 7063 7405 8093 8269 9061 9537 9942 9957
അഞ്ചാം സമ്മാനം (2,000/-)
1511 4050 4876 4923 5201 5619 5651 5992 5996 6755
ആറാം സമ്മാനം (1,000/-)
0066 0368 0627 1087 2381 2489 5544 5865 6414 6621 8345 8420 8745
ഏഴാം സമ്മാനം (500/-)
0137 0429 0535 0601 0699 0705 0767 0934 1142 1431 1550 1689 1881 1935 1990 2124 2324 2343 2379 2497 2672 3003 3293 3296 3447 3531 3800 4016 4131 4190 4411 4514 4588 4617 4728 4872 5127 5277 5620 5653 5713 5782 5808 5939 5987 6241 6437 6539 6651 6709 6729 6848 6939 6950 7209 7285 7404 7511 7512 7564 7625 7636 7704 7716 7815 7948 7971 8255 8514 8525 8551 8615 8675 8973 9010 9199 9448 9454 9469 9618 9631 9742
എട്ടാം സമ്മാനം (100/-)
6561 9855 5761 1863 0236 8953 7397 9081 2884 2975 6969 2937 9317 9390 4987 3714 6975 2381 3380 5000 6804 3337 5815 7783 6642 2151 4027 4372 7412 1954 4631 7311 9362 9610 5023 7979 4509 6883 2792 0216 2527 2573 4437 4978 9007 4181 5581 3203 6377 6786 0279 6468 9035 4503 3221 6023 6577 9415 7518 0768 7415 2326 3237 2012 7025 8949 2710 5523 8420 6846 1118 0280 2803 6123 4088 8445 3539 3424 5353 7667 0201 7306 6684 1222 9657 1747 4799 4280
ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക. ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
വിൻ വിൻ W ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിലാണ് ഇവ സമർപ്പിക്കേണ്ടത്.
