TRENDING:

Kerala Lottery Result Today| Nirmal NR-395 ലോട്ടറി ഫലം; 70 ലക്ഷം ആർക്ക്?

Last Updated:

എല്ലാ വെള്ളിയാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് നിർമ്മൽ. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കീഴിലുള്ള നിർമ്മൽ Nirmal NR-394 ലോട്ടറി ഫലം. തിരുവനന്തപുരം ജില്ലയിലെ ​ബേക്കറി ജംഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. സംസ്ഥാനത്ത് 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുക. അതിൽ എല്ലാ വെള്ളിയാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് നിർമ്മൽ. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും ആണ്.
advertisement

ഇന്നത്തെ സമ്മാനവിവരങ്ങൾ

ഒന്നാം സമ്മാനം

NV 134257

രണ്ടാം സമ്മാനം

NS 828321

സമാശ്വാസ സമ്മാനം

NN 134257

NO 134257

NP 134257

NR 134257

NS 134257

NT 134257

NU 134257

NW 134257

NX 134257

NY 134257

NZ 134257

മൂന്നാം സമ്മാനം 1 ലക്ഷം

NN 265027

NO 129847

NP 809082

NR 112950

NS 299494

NT 615831

advertisement

NU 434488

NV 324755

NW 814998

NX 367006

NY 648010

NZ 344092

നാലാം സമ്മാനം: 5000

0156 1171 2308 2853 4074 4530 4819 6052 6649 6824 7247 7801 8210 8289 8550 8570 8955 9119

അഞ്ചാം സമ്മാനം: 1000

0161 0949 1368 1965 1968 2501 2517 2590 3094 3395 3585 3868 4092 4747 4751 5063 5092 5451 5866 5908 6412 6458 6521 6727 6765 6844 7351 7410 7811 8070 8079 8262 8949 9459 9552 9794

advertisement

നാലാം സമ്മാനം ലഭിക്കുന്നവർക്ക് 5,000 രൂപ, അഞ്ചാം സമ്മാനം 1,000 രൂപ, ആറാം സമ്മാനം 500, ഏഴാം സമ്മാനം 100, എട്ടാം സമ്മാനം 100 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ. ലോട്ടറിയുടെ വിശ്വാസ്യതയും സുരക്ഷയും മുൻനിർത്തി ഉദ്യോഗസ്ഥ പാനലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക. ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്നാം സമ്മാനം നേടുന്നവർക്ക് ‌1 ലക്ഷം രൂപയാണ് സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലും ഫലം ലഭ്യമാകും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today| Nirmal NR-395 ലോട്ടറി ഫലം; 70 ലക്ഷം ആർക്ക്?
Open in App
Home
Video
Impact Shorts
Web Stories