TRENDING:

Kerala Lottery Result Today| ഇന്ന് ഭാ​ഗ്യം കടാക്ഷിക്കുന്നത് ആരെ...? Nirmal NR-393 നറുക്കെടുപ്പ് ഫലം

Last Updated:

എല്ലാ വെള്ളിയാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് നിർമ്മൽ. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കീഴിലുള്ള നിർമ്മൽ Nirmal NR-393 ലോട്ടറി ഫലം. തിരുവനന്തപുരം ജില്ലയിലെ ​ബേക്കറി ജംഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. സംസ്ഥാനത്ത് 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുക. അതിൽ എല്ലാ വെള്ളിയാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് നിർമ്മൽ. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും ആണ്.
advertisement

സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

ഒന്നാം സമ്മാനം – Rs. 70,00,000/-

NT 675974

രണ്ടാം സമ്മാനം– Rs. 10,00,000/-

NT 212004

സമാശ്വാസ സമ്മാനം – Rs. 8,000/-

NN 675974

NO 675974

NP 675974

NR 675974

NS 675974

NU 675974

NV 675974

NW 675974

NX 675974

NY 675974

NZ 675974

മൂന്നാം സമ്മാനം – Rs. 1,00,000/-

advertisement

NN 104719

NO 617050

NP 682303

NR 194412

NS 937733

NT 142466

NU 812028

NV 375676

NW 315676

NX 426745

NY 456772

NZ 214452

നാലാം സമ്മാനം (5000)

0013 0721 2357 3393 3997 4434 6254 6451 6622 6973 7444 7788 8323 8904 9218 9227 9657 9754

അഞ്ചാം സമ്മാനം (1,000/- )

0236 0750 1445 1982 2122 2266 2448 2819 3754 4060 4120 4406 4588 5097 5870 5885 5927 6772 6956 7257 7325 7508 7661 7767 8010 8366 8691 8831 8908 9318 9458 9488 9608 9633 9868 9893

advertisement

ആറാം സമ്മാനം (500/-)

0158 0191 0292 0921 1039 1200 1545 1646 1748 1782 1866 2105 2120 2215 2529 2623 2860 2921 3023 3229 3407 3536 3555 3631 3995 4467 4548 4599 4675 4763 4838 4841 4874 4894 5216 5444 5520 5604 5805 6013 6156 6190 6195 6285 6290 6498 6657 6672 6675 6867 6875 6971 7461 7689 7873 7921 7984 8035 8052 8055 8211 8239 8255 8346 8446 8574 8628 8703 8743 8781 9130 9135 9215 9319 9368 9435 9532 9793 9907

advertisement

നാലാം സമ്മാനം ലഭിക്കുന്നവർക്ക് 5,000 രൂപ, അഞ്ചാം സമ്മാനം 1,000 രൂപ, ആറാം സമ്മാനം 500, ഏഴാം സമ്മാനം 100, എട്ടാം സമ്മാനം 100 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ. ലോട്ടറയുടെ വിശ്വാസ്യതയും സുരക്ഷയും മുൻനിർത്തി ഉദ്യോഗസ്ഥ പാനലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക. ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്.

മൂന്നാം സമ്മാനം നേടുന്നവർക്ക് ‌1 ലക്ഷം രൂപയാണ് സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലും ഫലം ലഭ്യമാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ തുക ലഭിക്കാൻ സമ്മാന ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയിൽ ബന്ധപ്പെടാവുന്നതാണ്. നിങ്ങളുടെ സമ്മാനത്തുക 5000 രൂപക്ക് മുകളിലാണെങ്കിൽ തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Today| ഇന്ന് ഭാ​ഗ്യം കടാക്ഷിക്കുന്നത് ആരെ...? Nirmal NR-393 നറുക്കെടുപ്പ് ഫലം
Open in App
Home
Video
Impact Shorts
Web Stories