TRENDING:

Kerala Lottery Result | സ്ത്രീ ശക്തി SS-372 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Last Updated:

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-371   ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം  75 ലക്ഷം രൂപയും രണ്ടാം സമ്മാനം  പത്ത് ലക്ഷം രൂപയുമാണ്. SR 407917 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SO 2699175 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SR 407917 (PALAKKAD)

സമാശ്വാസ സമ്മാനം (8000 രൂപ)

SN 407917 SO 407917 SP 407917 SS 407917 ST 407917 SU 407917

advertisement

SV 407917 SW 407917 SX 407917 SY 407917 SZ 407917

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SO 269917 (MOOVATTUPUZHA)

മൂന്നാം സമ്മാനം (5,000/-)

0754  1008  1259  1354  1495  3530  4056  4666  4735  4742  6084  7262  7503  8845  9446  9521  9728  9819

നാലാം സമ്മാനം (2,000/-)

0290  1540  2838  3383  3872  4753  5394  7078  7677  8442

advertisement

അഞ്ചാം സമ്മാനം (1,000/-)

0443  0611  0617  0996  1173  1985  2220  2536  2720  3028  3670  3958  4838  7300  8142  9177  9457  9516  9935  9986

ആറാം സമ്മാനം (500/-)

0138  0276  0339  0468  0804  1761  2091  2230  2270  2294  2347  2403  2514  2906  3110  3789  4249  4325  4677  4945  4993  5351  5372  5835  5982  6060  6069  6345  6569  6880  7173  7200  7252  7349  7442  7517  7526  7579  7856  7943  8230  8292  8325  8469  8603  8612  8615  9066  9155  9327  9732  9984

advertisement

ഏഴാം സമ്മാനം (200/-)

0145  0761  0916  1058  1326  1351  1424  1617  1689  1863  1912  1947  2217  2339  2954  3233  3752  4334  4643  5309  5570  5637  5642  6196  6213  6279  6366  6420  6818  7562  8026  8033  8196  8349  8643  8669  8718  8774  8781  8784  9082  9377  9445  9478  9573

എട്ടാം സമ്മാനം (100/-)

advertisement

0849  7493  1132  9928  5890  6700  7666  9242  2567  3433  7607  7216  7673  9784  1223  4251  9812  1204  3278  3204  2997  7332  5506  0993  0770  3559  8729  7958  6013  4868  5641  8250  8087  2737  6814  2526  8231  0989  9843  8846  3069  0731  3864  7013  8649  7760  1866  9565  7094  1357  9105  6246  0763  3302  3250  3449  2969  2582  8167  7323  6140  2743  2655  4109  0057  3590  0774  5389  6610  8700  0565  4410  6834  9247  6669  7796  2531  8656  5352  5577  9556  2917  5243  5042  7998  9201  8445  7924  1548  5223  0525  5553  5837  8294  9267  6970  2377  1660  5519  2185  9328  0444  2290  6776  2554  3637  4283  0577  3413  0213  2839  9026  3305  1782  4923  6572  0032  2241  4962  3386  1524  5415  2229  6020  1170  2655

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

ആഴ്ചയില്‍ 7 ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result | സ്ത്രീ ശക്തി SS-372 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്
Open in App
Home
Video
Impact Shorts
Web Stories