TRENDING:

Fuel Price | ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു? ഇന്നത്തെ പെട്രോൾ ഡീസൽ നിരക്കുകൾ

Last Updated:

കൊച്ചി നഗരത്തിൽ, ഒരു ലിറ്റർ പെട്രോളിന്റെ നിരക്ക് 107.77 രൂപയും ഡീസലിന്റെ നിരക്ക് 96.69 രൂപയുമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിലയിൽ  മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്ധന വിലയിൽ കാര്യമായ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 96.72 രൂപയും ഡീസൽ ഒരു ലിറ്ററിന്റെ വില 89.62 രൂപ നിരക്കിലും തുടരുന്നു.
advertisement

മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ നിരക്ക് 106.31 രൂപയും ഒരു ലിറ്റർ ഡീസലിന്റെ നിരക്ക് 94.27 രൂപയിലും തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 109.71 രൂപയും ഡീസലിന്റെ വില 97.20 രൂപയുമാണ്.

കൊച്ചി നഗരത്തിൽ, ഒരു ലിറ്റർ പെട്രോളിന്റെ നിരക്ക് 107.77 രൂപയും ഡീസലിന്റെ നിരക്ക് 96.69 രൂപയുമാണ്. കോഴിക്കോട് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 108.28 രൂപയും ഡീസലിന്റെ വില 97.20 രൂപയുമായാണ് നിശ്ചയിച്ചിട്ടുള്ളത്.

advertisement

രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:

ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപ ഡീസൽ ലിറ്ററിന് 89.62 രൂപ

ചെന്നൈ: പെട്രോൾ ലിറ്ററിന് 102.73 രൂപ ഡീസൽ ലിറ്ററിന് 94.33 രൂപ

കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപ ഡീസൽ ലിറ്ററിന് 92.76 രൂപ

മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപ ഡീസൽ ലിറ്ററിന് 94.27 രൂപ

ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ ഡീസൽ ലിറ്ററിന് 87.89 രൂപ

advertisement

ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ ഡീസൽ ലിറ്ററിന് 89.76 രൂപ

ഭോപ്പാൽ: പെട്രോൾ ലിറ്ററിന് 108.65 രൂപ ഡീസൽ ലിറ്ററിന് 93.90 രൂപ

ഗാന്ധിനഗർ: പെട്രോൾ ലിറ്ററിന് 96.63 രൂപ ഡീസൽ ലിറ്ററിന് 92.38 രൂപ

ഹൈദരാബാദ്: പെട്രോൾ ലിറ്ററിന് 109.66 രൂപ ഡീസൽ ലിറ്ററിന് 97.82 രൂപ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 109.73 രൂപ ഡീസൽ: ലിറ്ററിന് 97.20 രൂപ.

മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel Price | ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു? ഇന്നത്തെ പെട്രോൾ ഡീസൽ നിരക്കുകൾ
Open in App
Home
Video
Impact Shorts
Web Stories