പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കുന്നതിന് പുറമെ ഇലക്ട്രിക് കാറുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാർ ചില ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇലക്‌ട്രിക് മോട്ടോർ ക്യാബുകൾക്കും ഇലക്‌ട്രിക് ടൂറിസ്റ്റ് മോട്ടോർ ക്യാബുകൾക്കും ഒറ്റത്തവണ നികുതി ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്. വാങ്ങുന്ന വിലയുടെ അഞ്ചു ശതമാനമായി ഇത് കുറയ്ക്കാനായിരുന്നു നിർദ്ദേശം.
ജില്ലകൾ തോറുമുള്ള പെട്രോൾ വില. ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ വില
ആലപ്പുഴ ₹ 108.20 (₹108.58)
എറണാകുളം ₹ 107.78 (₹107.65)
advertisement
ഇടുക്കി ₹ 108.87 (₹109.28)
കണ്ണൂർ ₹ 108 (₹108)
കാസറഗോഡ് ₹ 108.39 (₹108.39)
കൊല്ലം ₹ 109.23 (₹109.11)
കോട്ടയം ₹ 108.20 (₹108.10)
കോഴിക്കോട് ₹ 108.33 (₹108.28)
മലപ്പുറം ₹ 108.97 (₹108.90)
പാലക്കാട് ₹ 109 (₹109.11)
പത്തനംതിട്ട ₹ 108.68 (₹108.81)
തൃശൂർ ₹ 108.48 (₹108.20)
തിരുവനന്തപുരം ₹ 109.73 (₹109.73)
വയനാട് ₹ 108.66 (₹109.05)