Also Read- Gold Price Today: 11 ദിവസത്തിന് ശേഷം സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം
മാസം 1.05 കോടി ലിറ്റർ ഡീസലാണ് കെഎസ്ആർടിസിക്ക് വേണ്ടത്. ഇതുവഴി മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായതിനാൽ ഇന്ധന കമ്പനികളുടെ നിലപാടിനെതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ പോയെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. ബൾക്ക് പർച്ചേസ് ചെയ്യുന്ന ആർക്കും ഇളവ് നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ഇപ്പോൾ ഉത്തരവിറക്കുകയും ചെയ്തു.
Also Read- ആരോഗ്യവകുപ്പ് ജീവനക്കാരനായ യുവാവിന്റെ വൃഷണം ശസ്ത്രക്രിയയിലെ പിഴവിനാൽ നഷ്ടപ്പെട്ടതായി പരാതി
advertisement
ഇപ്പോൾ കെഎസ്ആർടിസി ബസുകൾ ഇന്ധനം നിറയ്ക്കുന്നത് കെഎസ്ആർടിസി ഡിപ്പോയിൽ പ്രവർത്തിക്കുന്ന പമ്പുകളിൽ നിന്നാണ്. ലിറ്ററിന് 2.30 രൂപയുടെ കുറവ് ഇവിടെ നിന്ന് ലഭിക്കും. വടക്കൻ ജില്ലകളിലെ ഡിപ്പോകളിൽ ബസുകൾ ഇന്ധനം നിറയ്ക്കുന്നത് മംഗളൂരുവിൽ നിന്നാണ്. ഇവിടെ കേരളത്തേക്കാൾ 7 രൂപയുടെ കുറവുണ്ട്.
