also read: എൻ ഹരി പാലായിൽ എൻ.ഡി.എ സ്ഥാനാർത്ഥി
ജില്ലയിലെ എട്ട് തദ്ദേശ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാപഞ്ചായത്തിലെ മണമ്പൂർ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം, കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ, ചെങ്കലിലെ മര്യാപുരം, കുന്നത്തുകാലിലെ നിലമാമൂട്, അമ്പൂരിയിലെ തുടിയംകോണം, പോത്തൻകോടിലെ മണലകം, പാങ്ങോടിലെ അടപ്പുപാറ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ചില അംഗങ്ങളുടെ മരണത്തെ തുടര്‍ന്നും ചില അംഗങ്ങൾ ജോലിയിൽ പ്രവേശിച്ചതിനെ തുടർന്നുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നാളെ രാവിലെ പത്തുമണിമുതലാണ് വോട്ടെണ്ണൽ. ഉച്ചയോടെ ഫല പ്രഖ്യാപനം ഉണ്ടാകും.
advertisement
Location :
First Published :
September 03, 2019 8:47 AM IST
