എൻ ഹരി പാലായിൽ എൻ.ഡി.എ സ്ഥാനാർത്ഥി

Last Updated:

പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുണ്ടെന്ന് എന്‍. ഹരി ന്യൂസ് 18 നോട് പറഞ്ഞു.

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എൻ.ഹരി ആയിരിക്കും പാലായിൽ എൻ.ഡി.എയുടെ സ്ഥാനാർത്ഥി.
ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്‍റായ ഹരി കഴിഞ്ഞ തെരഞ്ഞെടുപ്പിലും പാലായില്‍ സ്ഥാനാര്‍ഥിയായിരുന്നു. ബി.ജെ.പി കേന്ദ്രനേതൃത്വമാണ് ഹരിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
അതേസമയം, പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുണ്ടെന്ന് എന്‍. ഹരി ന്യൂസ് 18 നോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൻ ഹരി പാലായിൽ എൻ.ഡി.എ സ്ഥാനാർത്ഥി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement