TRENDING:

കായംകുളത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കായംകുളം: ഇടിമിന്നലേറ്റ് കായകുളത്തെ കൃഷ്ണപുരത്ത് ഒരാള്‍ മരിച്ചു. മുക്കടയിലെ തട്ടുകട തട്ടുകട ജീവനക്കാരനായ ഓച്ചിറ സ്വദേശി രമണന്‍ (55)ആണ് മരിച്ചത്.
advertisement

തട്ടുകടയിലെ മറ്റൊരു ജീവനക്കാരനായ കായംകുളം സ്വദേശി ഗോപാലകൃഷ്ണനും പൊള്ളലേറ്റു. ഞായറാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. പൊള്ളലേറ്റ ഗോപാലകൃഷ്ണന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read ലോറിയില്‍ നിന്നും വീണ കയറില്‍ സ്‌കൂട്ടര്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

Also Read അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ 18 കാരന്‍ മുങ്ങിമരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കായംകുളത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു