also read: വോട്ടെണ്ണൽ: സംസ്ഥാനത്ത് ഡ്രൈ ഡേ വ്യാഴാഴ്ച മാത്രം; ബിവറേജുകളിൽ വൻ തിരക്ക്
ഇടിയുടെ ആഘാതത്തിൽ ആന കാറിനു മുകളിലിരുന്ന് കാറിന്റെ മുൻ ഭാഗം പൂർണമായി തകർന്നു. തിങ്കളാഴ്ച രാത്രി പുലിയൂർ വടക്കേമുക്കിന് സമീപംവെച്ചാണ് അപകടമുണ്ടായത്. ആനയുടെ പിൻകാലുകളിൽ ഇടിച്ചശേഷം കാർ പാപ്പാനെ ഇടിക്കുകയായിരുന്നു.
എലിഫന്റ് സ്ക്വാഡിലെ ഡോ. ഉണ്ണികൃഷ്ണൻ ആനയെ പരിശോധിച്ചു. പാപ്പാൻ ഗോപിനാഥൻ നായരെ തട്ടാരത്തമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. കാറോടിച്ചിരുന്ന കൊല്ലക്കടവ് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
advertisement
Location :
First Published :
May 21, 2019 8:19 PM IST
