വ്യാജ വാറ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി ചേലിയ ഭാഗത്ത് പരിശോധനയ്ക്കെത്തിയ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.സജിത്ത്കുമാറിൻ്റെ നേതൃത്വത്തിലാണ് വാഷ് പിടികൂടിയത്.
You may also like:ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1699 കേസുകള്‍;1570 അറസ്റ്റ്; പിടിച്ചെടുത്തത് 1205 വാഹനങ്ങള്‍ [NEWS]COVID 19 LIVE Updates| കേരളത്തിൽ 21 പേർക്ക് കൂടി കോവിഡ്; കാസർകോട് 8, ഇടുക്കിയിൽ 5 രോഗികൾ [NEWS]വാട്സാപ്പും ടിക് ടോക്കുമല്ല, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആപ്പ് [NEWS]
advertisement
വാഷ് സൂക്ഷിച്ച ആളെ പിടികൂടാനായില്ല. കോഴിക്കോട് സ്പെഷ്യൽ സ്ക്വാഡ് സി.ഐയുടെ നേതൃത്വത്തിൽ മുൻ വ്യാജവാറ്റ് കേന്ദ്രങ്ങളിലെല്ലാം ശക്തമായ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
Location :
First Published :
April 02, 2020 11:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കൊയിലാണ്ടിയിൽ വ്യാജ വാറ്റിനായി സൂക്ഷിച്ച വാഷ് ശേഖരം പിടിച്ചെടുത്തു