ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1699 കേസുകള്‍;1570 അറസ്റ്റ്; പിടിച്ചെടുത്തത് 1205 വാഹനങ്ങള്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1570 പേരാണ്.
തിരുവനന്തപുരം: ലേക്ക് ഡൗൺ കാലയളവിൽ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1699 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1570 പേരാണ്. 1205 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി -63, 58, 45
തിരുവനന്തപുരം റൂറല്‍ - 61, 65, 44
കൊല്ലം സിറ്റി - 222, 238, 194
കൊല്ലം റൂറല്‍ - 131, 133, 92
പത്തനംതിട്ട - 85, 85, 76
കോട്ടയം - 73, 73, 21
ആലപ്പുഴ - 229, 240, 184
ഇടുക്കി - 92, 31, 17
advertisement
എറണാകുളം സിറ്റി - 41, 45, 35,
എറണാകുളം റൂറല്‍ -120, 120, 79
തൃശൂര്‍ സിറ്റി - 91, 103, 74
തൃശൂര്‍ റൂറല്‍ - 60, 81, 48
പാലക്കാട് - 46, 53, 40
മലപ്പുറം - 111, 111, 28
കോഴിക്കോട് സിറ്റി - 113, 0, 111
കോഴിക്കോട് റൂറല്‍ - 13, 15, 7
വയനാട് - 67, 33, 52
advertisement
കണ്ണൂര്‍ - 76, 80, 56
കാസര്‍ഗോഡ് - 5, 6, 2
You may also like:''COVID 19 | കൊറോണ ഹോട്ട് സ്പോട്ടുകളിൽ എല്ലാവർക്കും റാപ്പിഡ് ടെസ്റ്റ്
[PHOTO]വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വീഡിയോ സന്ദേശവുമായി എത്തും; ട്വിറ്ററിൽ അറിയിച്ച് പ്രധാനമന്ത്രി
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2020 8:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1699 കേസുകള്‍;1570 അറസ്റ്റ്; പിടിച്ചെടുത്തത് 1205 വാഹനങ്ങള്‍