കോട്ടയം സ്വദേശിയായ ഇയാളെ പൊലീസ് പിടികൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽ നിന്ന് കഴിഞ്ഞ ദിവസം ഡൽഹി - ഖോരഖ്പൂർ ട്രെയിനിൽ എറണാകുളത്ത് എത്തിയ ആൾ ദേശമംഗലത്തേക്ക് പോകാനാണ് തൃശ്ശൂരിൽ എത്തിയത്.
You may also like:മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ
advertisement
[news]Bev Q | വറ്റിവരണ്ട ദിനങ്ങൾക്ക് അറുതി വരുത്തിയ ആപ്പിന് ട്രോൾ ലോകത്ത് കിടിലൻ വരവേൽപ്പ്
[news]
പരിശോധനയിൽ ഇയാൾ കോവിഡ് നെഗറ്റീവ് ഫലമുള്ള സർട്ടിഫിക്കറ്റ് കാണിച്ചതായി പൊലീസ് പറഞ്ഞു. എങ്കിലും ഇയാളെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും നിലവിൽ ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
advertisement
Location :
First Published :
May 28, 2020 7:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Covid19 ഭീതിക്കിടെ അന്യസംസ്ഥാനത്തു നിന്നെത്തിയ ആൾ കറങ്ങി നടന്നു; തൃശൂരിൽ പരിഭ്രാന്തരായി ജനം
