advertisement
നാലാം ശ്രമത്തില്‍ 88. 88 ദൂരം എറിഞ്ഞിട്ട പ്രകടനമാണ് നീരജിനെ സ്വര്‍ണ മെഡലിന് അര്‍ഹനക്കിയത്. 87.54 മീറ്റര്‍ ദൂരമെറിഞ്ഞ് കിഷോര്‍ കുമാര്‍ പിന്നാലെ എത്തിയെങ്കിലും നീരജിന്‍റെ പ്രകടനത്തെ മറികടക്കാനായില്ല.
കിഷോറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ദൂരമാണ് 87.54 മീറ്റര്‍. ജപ്പാന്‍ താരത്തിനാണ് ഈ ഇനത്തില്‍ വെള്ളിമെഡല്‍.
advertisement
പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേയില്‍ അനസ് മുഹമ്മദ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരടങ്ങിയ സംഘം ഇന്ത്യക്കായി സ്വര്‍ണം നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 04, 2023 6:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Asian Games 2023 | ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ടനേട്ടം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, കിഷോര്‍ കുമാറിന് വെള്ളി