രോഹിത് ശര്‍മയുടെ മകളുമൊത്ത് കളിക്കുന്ന ഒരു വീഡിയോ ശിഖർ ധവാന്‍ ഈയടുത്ത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കു വച്ചിരുന്നു. പത്തുമാസം മാത്രം പ്രായമായ സമൈറയുമൊത്തുള്ള ധവാന്‍റെ കുസൃതി വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.
Also Read-പുത്തൻ ലുക്കിൽ ബൂംറ; മടങ്ങി വരാൻ അഭ്യര്‍ഥിച്ച് ആരാധകർ
ഇക്കഴിഞ്ഞ ജനുവരിയിലാണ് രോഹിത് ശർമ ഒരു പെൺകുഞ്ഞിന്റെ അച്ഛനായത്. ഹോട്ടൽ മുറിയിൽ രോഹിതിന്റെ മടിയിലിരിക്കുന്ന കുഞ്ഞുമായി കളിക്കുന്ന രസകരമായ വീഡിയോയാണ് ധവാൻ ഷെയർ ചെയ്തത്. സമൈറയ്ക്കൊപ്പം അല്‍പം കുസൃതി എന്ന് ക്യാപ്ഷനും നൽകിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 05, 2019 11:53 AM IST