താരത്തിന്റെ മകളുടെ പ്രായമുള്ള കുട്ടിയെ എടുത്തു നില്‍ക്കുന്ന താരം വീടില്ലെന്നും ബസിലാണ് ഉറങ്ങുന്നതെന്നുമാണ് കുട്ടിയോട് പറയുന്നത്. എന്നാല്‍ വീടില്ലെന്ന് പറഞ്ഞ ധോണിയോട് കുട്ടി വീണ്ടും വീണ്ടും വീടെവിടെയാണെന്ന ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇതോടെ ദൂരത്താണ് വീടെന്നും താരം പറയുന്നു.
Also Read: 'കണ്ടാലും കണ്ടാലും മതിവരില്ല'; വായുവില്‍ ഉയര്‍ന്നു ചാടി, തട്ടി തട്ടിയൊരു ക്യാച്ച്
ധോണിയുടെ ഭാര്യ സാക്ഷിയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ധോണി കുട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും സാക്ഷി ഷെയര്‍ ചെയ്തിട്ടുണ്ട്.
Also Read: 2023 ലെ ലോകകപ്പ് വേദി വേണോ? 160 കോടി അടക്കണം; മുന്നറിയിപ്പുമായി ഐസിസി
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2018 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വീടില്ല, ബസിലാണ് താമസിക്കുന്നത്'; സുന്ദരിയുടെ ചോദ്യത്തിനു ധോണി നല്‍കിയ ഉത്തരം