TRENDING:

ഫാഫ് ഡു പ്ലെസിസിന്റെ മികവിൽ ചെന്നൈ ഫൈനലിൽ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബൗളര്‍മാര്‍ കളിയിലങ്ങോളം ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഹൈദരാബാദിനെ രണ്ടു വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിംങ്‌സ് ചെന്നൈ ഫൈനലിൽ കടന്നത്. അര്‍ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഫാഫ് ഡു പ്ലെസിസിന്റെ പ്രകടനം ഐപിഎല്ലിലെ തന്നെ മികച്ചതായിരുന്നു. 42 പന്തില്‍ 67 റൺസെടുത്ത ഫാഫ് ഡു പ്ലെസിസാണ് ചെന്നയ്ക്ക് നിർണായക മത്സരത്തിൽ തുണയായത്.
advertisement

ഹൈദരാബാദിന്റെ 140 റണ്‍സ് എന്ന വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ മറികടന്നത്. ആദ്യ ഓവറിൽ റൺസൊന്നും സ്വന്തമാക്കാതെയാണ് ഷെയിൻ വാട്ട്സൻ ക്രീസിൽ നിന്ന് മടങ്ങിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഫാഫ് ഡു പ്ലെസിസിന്റെ മികവിൽ ചെന്നൈ ഫൈനലിൽ