TRENDING:

ICC World Cup 2019: 'കോഹ്‌ലിയും വീണു' റണ്‍സ് കണ്ടെത്താനാകാതെ ഇന്ത്യ പതറുന്നു

Last Updated:

16.3 ഓവറില്‍ 60 ന് 2 എന്ന നിലയിലാണ് ഇന്ത്യ. 32 റണ്‍സോടെ രോഹിത് ശര്‍മയും ഒരു റണ്‍സോടെ കെഎല്‍ രാഹുലുമാണ് ക്രീസില്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയുടെ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്കും ബാറ്റിങ്ങ് തകര്‍ച്ച. സ്‌കോര്‍ബോര്‍ഡില്‍ 54 റണ്‍സ് ചേര്‍ത്തപ്പോള്‍ രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 18 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയാണ് രണ്ടാമനായി പുറത്തായത്. ഫെഹ്‌ലുക്വായോയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡീകോക്ക് മനോഹരമായ ക്യാച്ചിലൂടെ വിരാടിനെ വീഴ്ത്തുകയായിരുന്നു.
advertisement

16.3 ഓവറില്‍ 60 ന് 2 എന്ന നിലയിലാണ് ഇന്ത്യ. 32 റണ്‍സോടെ രോഹിത് ശര്‍മയും ഒരു റണ്‍സോടെ കെഎല്‍ രാഹുലുമാണ് ക്രീസില്‍. നേരത്തെ സ്‌കോര്‍ബോര്‍ഡില്‍ വെറും 13 റണ്‍സ് മാത്രമുള്ളപ്പോഴാണ് ധവാനെ ഇന്ത്യക്ക് നഷ്ടമായത്.

Also Read: കിങ്‌സ് കപ്പ് ഫുട്‌ബോള്‍ സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി; കുറസാവോയോട് തോറ്റത് 3- 1 ന്

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ യൂസവേന്ദ്ര ചാഹലാണ് പ്രോട്ടീസിനെ തകര്‍ത്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World Cup 2019: 'കോഹ്‌ലിയും വീണു' റണ്‍സ് കണ്ടെത്താനാകാതെ ഇന്ത്യ പതറുന്നു