26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യറെ വാശിയേറിയ ലേലം വിളിക്കൊടുവിൽ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്.
സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് തുക കടന്നാണ് ശ്രേയസ് അയ്യര്‍ ഇപ്പോൾ ഐപിഎലിൽ ചരിത്രമെഴുതിയിരിക്കുന്നത്.
അതേസമയം താരലേലത്തിനെത്തിയ ആദ്യതാരം ഇന്ത്യയുടെ ഇടംകയ്യൻ പേസർ ആയ അർഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് നിലനിർത്തി പഞ്ചാബ് കിങ്സ്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള അർഷ്ദീപിനായി ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസുമായിരുന്നു രംഗത്തെത്തിയത്. 15.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് അർഷ്ദീപിനായി വിളിച്ചെങ്കിലും, പഞ്ചാബ് കിങ്സ് ആർടിഎം ഉപയോഗപ്പെടുത്തി 18 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 24, 2024 4:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL Auction 2025: ദി ഗ്രേറ്റ് അയ്യർ! ഐ.പി.എല്ലിലെ റെക്കോര്‍ഡ് ലേലത്തുക സ്വന്തമാക്കി ശ്രേയസ് അയ്യർ