ഈസ്റ്റ് ബംഗാളിനായി സൗൾ ക്രെസ്പോയും നവോറം മഹേഷ് സിങ്ങും രണ്ടു ഗോൾ വീതം നേടി. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ മൂന്ന് സൂപ്പർ താരങ്ങൾക്ക് അടുത്ത കളിയിൽ നിന്ന് സസ്പെൻഷൻ ലഭിച്ചു. ഈസ്റ്റ് ബംഗാളിനെതിരായ കളിക്കിടെ ചുവപ്പ് കാർഡ് ലഭിച്ച ജീക്സൺ സിങ്, നവോച്ച സിങ് എന്നിവർക്കും സീസണിലെ നാലാം മഞ്ഞക്കാർഡ് ലഭിച്ച ഹോർമിപാം റൂയിവയ്ക്കുമാണ് അടുത്ത കളി സസ്പെൻഷനെത്തുടർന്ന് നഷ്ടമാവുക.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Apr 03, 2024 10:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കൊച്ചിയിൽ നിരാശപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്; ഈസ്റ്റ് ബംഗാളിനോട് ദയനീയ തോൽവി (2-4)
